എംബിബിഎസ് പ്രവേശനം: താൽക്കാലിക യുഡിഐഡി കാർഡുള്ളവരെയും പരിഗണിക്കണമെന്ന് എൻഎംസി

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ താൽക്കാലിക യുണീക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡ് കൈവശമുള്ളതിന്റെ പേരിൽ ഭിന്നശേഷി വിദ്യാർഥികളുടെ എംബിബിഎസ് പ്രവേശനം നിഷേധിക്കരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. നീറ്റ്-യുജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എൻഎംസിയുടെ നിർണായക വിശദീകരണം. …

എംബിബിഎസ് പ്രവേശനം: താൽക്കാലിക യുഡിഐഡി കാർഡുള്ളവരെയും പരിഗണിക്കണമെന്ന് എൻഎംസി Read More

അമിത് ഷായുമായി എം.എ. യൂസഫലിയുടെ കൂടിക്കാഴ്ച; അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.അഹമ്മദാബാദിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ നിക്ഷേപ പദ്ധതിയുടെ പുരോഗതി യൂസഫലി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അഹമ്മദാബാദിലെ ചാന്ദ്ഖേഡയിൽ …

അമിത് ഷായുമായി എം.എ. യൂസഫലിയുടെ കൂടിക്കാഴ്ച; അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു Read More

കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ്; ചങ്ങനാശേരിയിൽ 550 പുതിയ തൊഴിൽ അവസരങ്ങൾ

കോട്ടയം ജില്ലയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെജിഎ മാളിലാണ് 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു തിരുവനന്തപുരം-തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദനും കെജിഎ ഗ്രൂപ്പ് ഡയറക്ടറും …

കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ്; ചങ്ങനാശേരിയിൽ 550 പുതിയ തൊഴിൽ അവസരങ്ങൾ Read More

വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാൻ സജ്ജൻ ജിൻഡാൽ നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് നീക്കമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഫോക്സ്‍വാഗൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്കോഡ ഓട്ടോ ഫോക്സ്‍വാഗൻ ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികൾ ജെഎസ്ഡബ്ല്യു സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലൂംബെർഗ് …

വാഹന മേഖലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റൊരു വമ്പൻ നീക്കം; ഫോക്സ്‍വാഗൻ ഇന്ത്യ ഏറ്റെടുക്കൽ റിപ്പോർട്ടിൽ Read More

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ

ഭാവിയിൽ ഉയർന്ന തുകയുടെ യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.നിലവിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് …

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ Read More

ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ;നിയമനടപടികളിൽ പുതിയ സമീപനം

ജനങ്ങളെ കൂടുതൽ വിശ്വാസത്തിലെടുത്തും ഭരണനടപടികൾ ലളിതമാക്കിയും നിയമവ്യവസ്ഥയെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ജൻ വിശ്വാസ് നിയമം നടപ്പിലാക്കിയത്. 2023-ൽ അവതരിപ്പിച്ച നിയമത്തിൽ കൂടുതൽ ഭേദഗതികൾ ഉൾപ്പെടുത്തിയാണ് 2026 പതിപ്പ് പ്രാബല്യത്തിലായത്. വ്യാപാര-വ്യവസായ മേഖലയിലെയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന …

ജൻ വിശ്വാസ് നിയമം 2026: വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ;നിയമനടപടികളിൽ പുതിയ സമീപനം Read More

വെറും 7 ദിവസത്തിൽ 14.4 ലക്ഷം പ്രീ-ഓർഡർ; മിനിറ്റിൽ 140 ഫോണുകൾ വിറ്റ് സാംസങ് ഫോൾഡബിൾ സീരീസ് റെക്കോർഡ്

സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ചരിത്രമെഴുതി സാംസങ്. കമ്പനിയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ശ്രേണിയായ ഗാലക്‌സി ഇസെഡ് ഫോൾഡ് 8 അൾട്രാ, ഗാലക്‌സി ഇസെഡ് ഫോൾഡ് 8, ഗാലക്‌സി ഇസെഡ് ഫ്ലിപ് 8 എന്നിവ ദക്ഷിണ കൊറിയയിൽ റെക്കോർഡ് പ്രീ-ഓർഡറുകളാണ് സ്വന്തമാക്കിയത്. …

വെറും 7 ദിവസത്തിൽ 14.4 ലക്ഷം പ്രീ-ഓർഡർ; മിനിറ്റിൽ 140 ഫോണുകൾ വിറ്റ് സാംസങ് ഫോൾഡബിൾ സീരീസ് റെക്കോർഡ് Read More

ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം

ആഗോള തുറമുഖ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടനിലെ പ്രമുഖ തുറമുഖ ഓപ്പറേറ്ററായ അസോസിയേറ്റഡ് ബ്രിട്ടിഷ് പോർട്സ് (ABP) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് നീക്കമൊരുക്കുന്നതായി റിപ്പോർട്ടുകൾ. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ (APSEZ) കമ്പനിയാണ് …

ബ്രിട്ടനിലെ പ്രമുഖ തുറമുഖ ശൃംഖല ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ആഗോള വിപുലീകരണത്തിന് വമ്പൻ നീക്കം Read More

യുഎസ് സമ്മർദം ഫലിച്ചില്ല; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് റെക്കോർഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങലും വർധിച്ചു

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഉയർത്തിയ സമ്മർദങ്ങളും അധിക തീരുവ ഭീഷണികളും നിലനിൽക്കുന്നതിനിടെ, ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ജൂലൈയിൽ സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 55.5 ശതമാനവും റഷ്യയിൽ …

യുഎസ് സമ്മർദം ഫലിച്ചില്ല; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് റെക്കോർഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങലും വർധിച്ചു Read More

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ

കേരളത്തിൽ പഴയ വാഹനങ്ങൾ നിയമാനുസൃതമായി പൊളിക്കുന്നതിനുള്ള മൂന്ന് വാഹന സ്ക്രാപ്പിങ് കേന്ദ്രങ്ങൾ ഓണത്തോടെ പ്രവർത്തനം ആരംഭിക്കും. ചേർത്തലയിലും കണ്ണൂരിലെ അഴീക്കലിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലും മലപ്പുറം എടപ്പാളിലെ കെ.എസ്.ആർ.ടി.സി–സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) സംയുക്ത കേന്ദ്രത്തിലുമാണ് …

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ Read More