തുരുമ്പ് ഇന്ത്യയ്ക്ക് വർഷംതോറും 14 ലക്ഷം കോടി രൂപയുടെ നഷ്ടം; ജിഡിപിയുടെ 4.3 ശതമാനം ബാധിക്കുന്നതായി റിപ്പോർട്ട്

ലോഹഘടനകളിൽ തുരുമ്പ് വ്യാപകമാകുന്നതിലൂടെ ഇന്ത്യയ്ക്ക് പ്രതിവർഷം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നൊമൂറയുടെ റിപ്പോർട്ട്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 4.3 ശതമാനത്തിന് തുല്യമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പാലങ്ങൾ, …

തുരുമ്പ് ഇന്ത്യയ്ക്ക് വർഷംതോറും 14 ലക്ഷം കോടി രൂപയുടെ നഷ്ടം; ജിഡിപിയുടെ 4.3 ശതമാനം ബാധിക്കുന്നതായി റിപ്പോർട്ട് Read More

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ ജനപിന്തുണ. രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,47,215 വനിതകൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു.പദ്ധതിയിലൂടെ പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക …

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ Read More

ഇപിഎഫ്ഒ അംഗങ്ങൾ ശ്രദ്ധിക്കുക; ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾക്ക് താൽക്കാലിക തടസം

ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്കും തൊഴിലുടമകൾക്കും നിർണായക അറിയിപ്പുമായി അധികൃതർ. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) നടത്തുന്ന നിശ്ചിത സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 5-ന് ഇപിഎഫ്ഒയുടെ ഇ-ഓഫീസ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് 5-ന് …

ഇപിഎഫ്ഒ അംഗങ്ങൾ ശ്രദ്ധിക്കുക; ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾക്ക് താൽക്കാലിക തടസം Read More

മാസ് ലുക്കിൽ സൂരി; ‘മണ്ടാടി’യുടെ കേരള റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തമിഴ് നടൻ സൂരി കേന്ദ്രകഥാപാത്രമായി എത്തുന്ന ആക്ഷൻ-ഡ്രാമ ചിത്രം ‘മണ്ടാടി’ യുടെ കേരള വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ചിത്രം 2026 സെപ്റ്റംബർ 4ന് ലോകമെമ്പാടും റിലീസ് ചെയ്യും. കേരളത്തിൽ വൻതോതിലുള്ള റിലീസിനാണ് ശ്രീ ഗോകുലം മൂവീസ് …

മാസ് ലുക്കിൽ സൂരി; ‘മണ്ടാടി’യുടെ കേരള റിലീസുമായി ശ്രീ ഗോകുലം മൂവീസ് Read More

വീട്ടിൽ തന്നെ സിനിമാ തീയറ്റർ അനുഭവം; 115 ഇഞ്ച് ബ്രാവിയ 9II ടിവിയുമായി സോണി

വീട്ടിൽ തന്നെ സിനിമാ തീയറ്ററിന് സമാനമായ ദൃശ്യാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സോണി ഇന്ത്യയിൽ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ 115 ഇഞ്ച് (292 സെ.മീ.) ബ്രാവിയ 9II സ്മാർട്ട് ടിവി. കമ്പനിയുടെ ഏറ്റവും വലിയ ബ്രാവിയ മോഡലായ ഈ പ്രീമിയം …

വീട്ടിൽ തന്നെ സിനിമാ തീയറ്റർ അനുഭവം; 115 ഇഞ്ച് ബ്രാവിയ 9II ടിവിയുമായി സോണി Read More

ടാൽക്കം പൗഡർ വിവാദം; 52,800 കോടി രൂപ നഷ്ടപരിഹാരത്തിന് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായി

ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയ കാൻസർ ബാധിച്ചെന്നാരോപിച്ച് അമേരിക്കയിൽ വർഷങ്ങളായി തുടരുന്ന പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ (J&J) നീക്കം തുടങ്ങി. നഷ്ടപരിഹാരമായി 5.5 ബില്യൺ ഡോളർ (ഏകദേശം 52,800 കോടി രൂപ) …

ടാൽക്കം പൗഡർ വിവാദം; 52,800 കോടി രൂപ നഷ്ടപരിഹാരത്തിന് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായി Read More

സ്വർണത്തിന് 18% നികുതി; നിയമവിപണി തളരുമ്പോൾ കള്ളക്കടത്ത് ശക്തമാകുന്നു-വേൾഡ് ഗോൾഡ് കൗൺസിൽ

ഇന്ത്യയിൽ സ്വർണത്തിന് ചുമത്തുന്ന നികുതി ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (WGC). നിലവിൽ 15 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ സ്വർണത്തിന് ആകെ 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത്രയും ഉയർന്ന നികുതി …

സ്വർണത്തിന് 18% നികുതി; നിയമവിപണി തളരുമ്പോൾ കള്ളക്കടത്ത് ശക്തമാകുന്നു-വേൾഡ് ഗോൾഡ് കൗൺസിൽ Read More

ഓഹരി വിപണിയിൽ ‘ന്യൂ ജെൻ’ തരംഗം; പുതിയ നിക്ഷേപകരിൽ 59% പേരും 30 വയസ്സിൽ താഴെയുള്ളവർ

ഇന്ത്യൻ ഓഹരി വിപണിയിൽ യുവജനങ്ങളുടെ സാന്നിധ്യം വൻതോതിൽ വർധിക്കുന്നു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂണിൽ പുതുതായി രജിസ്റ്റർ ചെയ്ത 11.6 ലക്ഷം നിക്ഷേപകരിൽ 59 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. പുതുതലമുറയ്ക്ക് നിക്ഷേപശീലം …

ഓഹരി വിപണിയിൽ ‘ന്യൂ ജെൻ’ തരംഗം; പുതിയ നിക്ഷേപകരിൽ 59% പേരും 30 വയസ്സിൽ താഴെയുള്ളവർ Read More

പുരപ്പുറ സോളറിന് വൻ സ്വീകാര്യത; ആറു ദിവസത്തിൽ ഒരുലക്ഷം പുതിയ കുടുംബങ്ങൾ, ‘പിഎം സൂര്യ ഘർ 2.0’ ഒരുങ്ങുന്നു

രാജ്യത്ത് പുരപ്പുറ സോളർ പദ്ധതിക്ക് റെക്കോർഡ് സ്വീകാര്യത. കേന്ദ്രസർക്കാരിന്റെ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന’ പ്രകാരം ഇപ്പോൾ ഓരോ ആറ് ദിവസത്തിനുള്ളിൽ ഒരുലക്ഷം പുതിയ കുടുംബങ്ങൾ പദ്ധതിയിൽ ചേരുന്നുവെന്നാണ് കണക്കുകൾ. ഇതുവരെ 49.44 ലക്ഷം വീടുകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. …

പുരപ്പുറ സോളറിന് വൻ സ്വീകാര്യത; ആറു ദിവസത്തിൽ ഒരുലക്ഷം പുതിയ കുടുംബങ്ങൾ, ‘പിഎം സൂര്യ ഘർ 2.0’ ഒരുങ്ങുന്നു Read More

ലോകത്തെ മാറ്റിമറിക്കുമോ എഐ ഏജന്റുകൾ? വാട്സാപ്പിന്റെ മുഖം മാറുമെന്ന് സക്കർബർഗ്; മെറ്റയുടെ വമ്പൻ പദ്ധതികൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി ഒരു വ്യക്തിഗത എഐ ഏജന്റ് ഉണ്ടാകുമെന്നും, ഭാവിയിലെ സാങ്കേതിക ലോകത്തിന്റെ കേന്ദ്രമായി ഇത്തരം എഐ സംവിധാനങ്ങൾ മാറുമെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിന് …

ലോകത്തെ മാറ്റിമറിക്കുമോ എഐ ഏജന്റുകൾ? വാട്സാപ്പിന്റെ മുഖം മാറുമെന്ന് സക്കർബർഗ്; മെറ്റയുടെ വമ്പൻ പദ്ധതികൾ Read More