മുംബൈയും പുണെയും പിന്നിൽ; ഒന്നാം റാങ്ക് കേരളത്തിന്, ടോപ് 10ൽ ആറ് നഗരങ്ങൾ!

ഇന്ത്യയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറ്റവും ഉയർന്ന ശരാശരി വാർഷിക വേതനം ലഭിക്കുന്ന നഗരം ഏതാണെന്ന് ചോദിച്ചാൽ മുംബൈയോ പുണെയോ ബംഗളൂരുവോ ഡൽഹിയോ എന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ കണക്കുകൾ പറയുന്നത് മറ്റൊരു കഥയാണ്.രാജ്യത്തെ അസംഘടിത മേഖലയിലെ ശരാശരി വാർഷിക …

മുംബൈയും പുണെയും പിന്നിൽ; ഒന്നാം റാങ്ക് കേരളത്തിന്, ടോപ് 10ൽ ആറ് നഗരങ്ങൾ! Read More

കാർഡ് ഫോണിൽ മുട്ടിച്ചാൽ ഓൺലൈൻ ഷോപ്പിങ്; OTP വേണ്ട, വിരലടയാളം മതി;സാമ്പത്തിക രംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ച് RuPay. ഇനി ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ കാർഡ് നമ്പർ, കാലാവധി, CVV തുടങ്ങിയ വിവരങ്ങൾ ടൈപ്പ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകും. NFC (Near Field Communication) സൗകര്യമുള്ള …

കാർഡ് ഫോണിൽ മുട്ടിച്ചാൽ ഓൺലൈൻ ഷോപ്പിങ്; OTP വേണ്ട, വിരലടയാളം മതി;സാമ്പത്തിക രംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ Read More

പ്രവാസിപ്പണത്തിന്റെ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; റഷ്യയെ മറികടന്ന് വിദേശനാണ്യ ശേഖരത്തിൽ നാലാം സ്ഥാനം

പ്രവാസികൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള വിദേശനാണ്യ വരവ് ശക്തമായതോടെ ആഗോളതലത്തിൽ ഇന്ത്യയുടെ സാമ്പത്തിക കരുത്ത് വീണ്ടും ഉയരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തി. റിസർവ് ബാങ്കിന്റെ സെപ്റ്റംബർ 4 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ വിദേശനാണ്യ …

പ്രവാസിപ്പണത്തിന്റെ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; റഷ്യയെ മറികടന്ന് വിദേശനാണ്യ ശേഖരത്തിൽ നാലാം സ്ഥാനം Read More

ജിഡിപി വളർച്ചാ വിവാദത്തിൽ അമിത് ഷായും; മോദിയുടെ നയതന്ത്രം ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തായെന്ന് അവകാശവാദം

ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ചയെ ചൊല്ലിയുള്ള രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മികച്ച നയതന്ത്ര ഇടപെടലുകളാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തിയതെന്ന് അമിത് ഷാ പറഞ്ഞു.നടപ്പുവർഷത്തെ …

ജിഡിപി വളർച്ചാ വിവാദത്തിൽ അമിത് ഷായും; മോദിയുടെ നയതന്ത്രം ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തായെന്ന് അവകാശവാദം Read More

ജിഎസ്ടി സ്ലാബിൽ വീണ്ടും മാറ്റം? നിർണായക കൗൺസിൽ യോഗം സെപ്റ്റംബർ 12ന്

മൊബൈൽ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമാകുന്ന നിർണായക തീരുമാനം ഉടൻ ഉണ്ടായേക്കും. ₹25,000 വരെ വിലയുള്ള മൊബൈൽ ഫോണുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 12ന് …

ജിഎസ്ടി സ്ലാബിൽ വീണ്ടും മാറ്റം? നിർണായക കൗൺസിൽ യോഗം സെപ്റ്റംബർ 12ന് Read More

10 വർഷം, 13,000 മടങ്ങ് വളർച്ച; 11 രാജ്യങ്ങളിലെത്തി യുപിഐ, കറൻസിയും റെക്കോർഡിൽ

പത്തുവർഷം കൊണ്ട് ഇന്ത്യയുടെ പണമിടപാട് രീതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യുപിഐ, ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഏറ്റവും വലിയ വിജയകഥകളിലൊന്നായി മാറിക്കഴിഞ്ഞു.യുപിഐ ഇടപാടുകളുടെ മൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ …

10 വർഷം, 13,000 മടങ്ങ് വളർച്ച; 11 രാജ്യങ്ങളിലെത്തി യുപിഐ, കറൻസിയും റെക്കോർഡിൽ Read More

എൻആർഐ നിക്ഷേപത്തിൽ 23% ഇടിവ്; പ്രവാസിപ്പണം പോയത് ‘പുതിയ അക്കൗണ്ടിലേക്ക്’

പ്രവാസികൾ നിക്ഷേപ തന്ത്രം മാറ്റിയതോടെ ഇന്ത്യയിലെ എൻആർഐ നിക്ഷേപത്തിൽ കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷമായ 2026-27ന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂണിൽ എൻആർഇ (നോൺ-റസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടുകളിലേക്ക് എത്തിയ പ്രവാസിപ്പണം 93% ഇടിഞ്ഞ് 0.14 ബില്യൺ ഡോളറായി. അതേസമയം, നോൺ-റസിഡന്റ് ഓർഡിനറി …

എൻആർഐ നിക്ഷേപത്തിൽ 23% ഇടിവ്; പ്രവാസിപ്പണം പോയത് ‘പുതിയ അക്കൗണ്ടിലേക്ക്’ Read More

ഇഎംഐ കൂടിയേക്കും; ഈ വർഷം തന്നെ പലിശനിരക്ക് വർധനയ്ക്ക് സൂചന നൽകി ആർബിഐ

അടിസ്ഥാന പലിശനിരക്കുകൾ അധികം വൈകാതെ ഉയർത്തിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് ചേർന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. തുടർച്ചയായി നാല് തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല. എന്നാൽ …

ഇഎംഐ കൂടിയേക്കും; ഈ വർഷം തന്നെ പലിശനിരക്ക് വർധനയ്ക്ക് സൂചന നൽകി ആർബിഐ Read More

റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ മലയാളി; എസ്. സോമനാഥിന് സുപ്രധാന പദവി

ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്. സോമനാഥിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സെൻട്രൽ ബോർഡിൽ പാർട്ട് ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. നാലു വർഷത്തേക്കാണ് നിയമനം.നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു മലയാളി ആർബിഐയുടെ സെൻട്രൽ ബോർഡിലെത്തുന്നത്. അതേസമയം, …

റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ മലയാളി; എസ്. സോമനാഥിന് സുപ്രധാന പദവി Read More

സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ വിലയ്ക്ക് തിരിച്ചടി, കുറഞ്ഞ വില മുതലാക്കി വാങ്ങാൻ തിരക്ക്

ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിൽ കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നുരാവിലെ ഗ്രാമിന് 65 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 രൂപയായി. പവന് 520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ …

സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ വിലയ്ക്ക് തിരിച്ചടി, കുറഞ്ഞ വില മുതലാക്കി വാങ്ങാൻ തിരക്ക് Read More