ഇന്ത്യൻ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ചികിത്സാച്ചെലവ് കുതിക്കുന്നതായി ആരോപണം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ സ്വകാര്യ ആശുപത്രികളിലേക്ക് ഏകദേശം 1,000 കോടി ഡോളർ (96,000 കോടി രൂപ) വിദേശ നിക്ഷേപം എത്തിയതായി റിപ്പോർട്ട്. ബ്ലാക്ക്സ്റ്റോൺ, കെകെആർ, ടിപിജി, ജനറൽ അറ്റ്ലാന്റിക് തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഇന്ത്യൻ ആരോഗ്യരംഗത്ത് വൻതോതിൽ പണം …

ഇന്ത്യൻ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ചികിത്സാച്ചെലവ് കുതിക്കുന്നതായി ആരോപണം Read More

ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ

കേരളത്തിന് പുറത്തേക്ക് കിറ്റെക്സിന്റെ വൻ വികസന നീക്കം. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗാർമെന്റ്സ് ആന്ധ്രപ്രദേശിൽ 2,000 ഏക്കറിൽ വൻ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. പദ്ധതിയിലൂടെ ഏകദേശം 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 95 …

ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ Read More

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിൽ; വില 1.77 കോടി മുതൽ

ഇലക്ട്രിക് കരുത്തിൽ പാഞ്ഞെത്തി പോർഷെ കയേൻ! പോർഷെയുടെ ജനപ്രിയ എസ്യുവിയായ കയേനിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.77 കോടി രൂപ മുതലാണ് എക്സ്ഷോറൂം വില.ഇന്ത്യയിൽ കയേൻ ഇലക്ട്രിക് രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 113kWh ബാറ്ററിയുള്ള അടിസ്ഥാന മോഡൽ …

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിൽ; വില 1.77 കോടി മുതൽ Read More

ഡേറ്റ വേണ്ടേ? ഇനി റീചാർജിൽ പണം ലാഭിക്കാം; ട്രായിയുടെ പുതിയ മാറ്റങ്ങൾ

ഡേറ്റ ആവശ്യമില്ലാത്ത മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. പ്രീപെയ്ഡ് റീചാർജുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ഒക്ടോബർ 22 മുതൽ പ്രാബല്യത്തിൽ വരും. വോയ്സ് കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക പ്ലാനുകൾ ലഭ്യമാക്കണമെന്നാണ് ടെലികോം കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.നിലവിൽ …

ഡേറ്റ വേണ്ടേ? ഇനി റീചാർജിൽ പണം ലാഭിക്കാം; ട്രായിയുടെ പുതിയ മാറ്റങ്ങൾ Read More

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ മാറ്റമില്ലാത്ത നിലയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,060 രൂപയും ഒരു പവന് 1,09,280 രൂപയുമായി.അന്താരാഷ്ട്ര വിപണിയിലെ …

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം Read More

ജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ രാജ്യത്തിന്റെ വരുമാനം 2.04 ലക്ഷം കോടി,കേരളത്തിനും നേട്ടം

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവ് ശക്തമാകുന്നതിന്റെ സൂചനയായി ജിഎസ്ടി പിരിവിൽ വൻ വർധന. സെപ്റ്റംബറിൽ രാജ്യത്തെ മൊത്തം ചരക്കു-സേവന നികുതി (ജിഎസ്ടി) വരുമാനം 14.7 ശതമാനം ഉയർന്ന് 2.04 ലക്ഷം കോടി രൂപയിലെത്തി.2025 സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി …

ജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ രാജ്യത്തിന്റെ വരുമാനം 2.04 ലക്ഷം കോടി,കേരളത്തിനും നേട്ടം Read More

ജെമിനി ഇനി പഴയ ജെമിനിയല്ല! സൗജന്യ ഉപയോക്താക്കൾക്ക് ഒക്ടോബർ 9 മുതൽ നിയന്ത്രണം

ഗൂഗിൾ ജെമിനി ഉപയോഗിക്കുന്നവർക്ക് നിർണായക മാറ്റങ്ങളുമായി ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് ജെമിനിയുടെ ‘ഫ്ലാഷ്-ലൈറ്റ്’ മോഡൽ മാത്രമേ ലഭിക്കൂ. നിലവിൽ സൗജന്യമായി ലഭിക്കുന്ന ‘ഫ്ലാഷ്’, ‘പ്രോ’ മോഡലുകളിലേക്കുള്ള പ്രവേശനം ഇതോടെ അവസാനിക്കും.ഗൂഗിൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗൂഗിൾ എഐ …

ജെമിനി ഇനി പഴയ ജെമിനിയല്ല! സൗജന്യ ഉപയോക്താക്കൾക്ക് ഒക്ടോബർ 9 മുതൽ നിയന്ത്രണം Read More

മൂന്ന് ദിവസം, 272 കോടി! ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’

ബോളിവുഡ് ബോക്സ്ഓഫിസിൽ വൻ കുതിപ്പുമായി അജയ് ദേവ്ഗണ്ണിന്റെ ‘ദൃശ്യം 3: ദ് കൺക്ലൂഷൻ’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 177.22 കോടി രൂപ. ആഗോള ബോക്സ്ഓഫിസിൽ ഇതുവരെ നേടിയത് 272.80 കോടി രൂപ.ഒക്ടോബർ രണ്ടിന് …

മൂന്ന് ദിവസം, 272 കോടി! ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി ‘ദൃശ്യം 3’ Read More

പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുടെ പുതിയ വ്യാപാരപാത; ഇറാനിൽ വൻ നീക്കം

മധ്യേഷ്യയിലേക്കും റഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങൾക്ക് പുതിയ സാധ്യത തുറന്ന് ഇറാനിൽ ചബഹാർ–സഹെദാൻ റെയിൽപാത പദ്ധതി. ഇന്ത്യയുടെ നിക്ഷേപ പിന്തുണയുള്ള ചബഹാർ തുറമുഖത്തെ ഇറാനിലെ സഹെദാനുമായി ബന്ധിപ്പിക്കുന്ന ഏകദേശം 730 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത യാഥാർഥ്യമായതായി ഇറാൻ അറിയിച്ചു.റെയിൽപാത പ്രവർത്തനക്ഷമമാകുന്നതോടെ ചബഹാർ തുറമുഖം …

പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുടെ പുതിയ വ്യാപാരപാത; ഇറാനിൽ വൻ നീക്കം Read More

ഇൻഷുറൻസ് കമ്മിഷന് നിയന്ത്രണം വരുന്നു; പ്രീമിയം കുറയാൻ സാധ്യത

ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഒരുങ്ങുന്നു. ഇൻഷുറൻസ് പോളിസികളുടെ വിൽപനച്ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുന്ന …

ഇൻഷുറൻസ് കമ്മിഷന് നിയന്ത്രണം വരുന്നു; പ്രീമിയം കുറയാൻ സാധ്യത Read More