ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ; വിൽപ്പനയിൽ മുന്നിൽ ഐഫോൺ 17
ഇന്ത്യൻ വിപണിയിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആഗോള ടെക്നോളജി കമ്പനിയായ ആപ്പിൾ. 2026 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഐഫോൺ, മാക്, സർവീസസ് വിഭാഗങ്ങളിലെല്ലാം മികച്ച വളർച്ചയാണ് കമ്പനി കൈവരിച്ചത്. ആപ്പിളിന്റെ ആഗോള ബിസിനസിൽ ഇന്ത്യൻ വിപണിയുടെ പ്രാധാന്യം വർധിച്ചുവരുന്നതിന്റെ വ്യക്തമായ സൂചനയായാണ് …
ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ; വിൽപ്പനയിൽ മുന്നിൽ ഐഫോൺ 17 Read More