ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പില്ല; മാർച്ച് മുതൽ വമ്പൻ മാറ്റം, എന്താണ് ‘വൺ ടാഗ്’?

ടോൾ പിരിവ് പൂർണമായും ഓട്ടോമാറ്റിക്കാക്കാൻ കേന്ദ്രസർക്കാർ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്ന കാലം അവസാനിക്കുന്നു. അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ ടോൾ പ്ലാസകൾ പൂർണമായും ഓട്ടോമാറ്റിക് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.വാഹനം ടോൾ …

ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പില്ല; മാർച്ച് മുതൽ വമ്പൻ മാറ്റം, എന്താണ് ‘വൺ ടാഗ്’? Read More

ആഡംബര സൗകര്യങ്ങളുമായി ‘ക്രെറ്റ ലോഞ്ച് എഡിഷൻ’; പുതിയ സ്പെഷ്യൽ പതിപ്പുമായി ഹ്യുണ്ടായ്

ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യൻ വാഹന വിപണിയിൽ പുതിയ അവതരണവുമായി ഹ്യുണ്ടായ്. ജനപ്രിയ എസ്യുവികളായ ക്രെറ്റയുടെയും ക്രെറ്റ ഇലക്ട്രിക്കിന്റെയും പുതിയ ‘ലോഞ്ച് എഡിഷൻ’ ഹ്യുണ്ടായ് പുറത്തിറക്കി.പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ക്രെറ്റ ലോഞ്ച് എഡിഷന് 19.21 ലക്ഷം രൂപ മുതലാണ് …

ആഡംബര സൗകര്യങ്ങളുമായി ‘ക്രെറ്റ ലോഞ്ച് എഡിഷൻ’; പുതിയ സ്പെഷ്യൽ പതിപ്പുമായി ഹ്യുണ്ടായ് Read More

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ്

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ ഘടനയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. ലൈസൻസ് ലഭിക്കുന്നതിന് ഇനി പുതിയൊരു പരീക്ഷ കൂടി പാസാകണം. റോഡിലെ അപകടസാധ്യതകളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ‘ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ 1 മുതൽ …

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ് Read More

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം

മോട്ടോർ വാഹന വകുപ്പിന്റെ (MVD) സേവനങ്ങൾ ഇനി കൂടുതൽ ഡിജിറ്റലാകും. ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിന്റെ ഭാഗമായി, 2026 സെപ്റ്റംബർ 21 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കും.ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി …

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം Read More

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാം; നിയമതടസ്സമില്ലെന്ന് എംവിഡി

കേരളത്തിൽ ഇലക്ട്രിക് കാറുകൾ ടാക്സിയായി ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് (MVD). ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എംവിഡി വ്യക്തമാക്കി.കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളായ …

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാം; നിയമതടസ്സമില്ലെന്ന് എംവിഡി Read More

ഓഗസ്റ്റിൽ കുതിച്ചുയർന്ന് ഇന്ത്യൻ വാഹന വിപണി; വിൽപനയിൽ 36% വളർച്ച

ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ഓഗസ്റ്റിൽ വൻ മുന്നേറ്റം. മുൻ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് രാജ്യത്തെ പാസഞ്ചർ വാഹന വിൽപനയിൽ ഏകദേശം 36 ശതമാനം വളർച്ച രേഖപ്പെടുത്തി. മാസത്തിൽ ഏകദേശം 4.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്നാണ് കണക്കുകൾ.എന്നാൽ ജൂലൈയിലെ ഏകദേശം 4.60 …

ഓഗസ്റ്റിൽ കുതിച്ചുയർന്ന് ഇന്ത്യൻ വാഹന വിപണി; വിൽപനയിൽ 36% വളർച്ച Read More

പുതിയ ഫീച്ചറുകളുമായി റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650; വില 3.58 ലക്ഷം രൂപ മുതൽ

ഇന്ത്യൻ വിപണിയിലെ ശ്രദ്ധേയമായ കഫേ റേസർ മോഡലുകളിലൊന്നായ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 പുതിയ ഫീച്ചറുകളുമായി എത്തി. ഡിസൈനിലും ഉപകരണങ്ങളിലും ചെറിയ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും എൻജിനിലും പ്രധാന മെക്കാനിക്കൽ സംവിധാനങ്ങളിലും കാര്യമായ മാറ്റങ്ങളില്ല. പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില 3,58,427 …

പുതിയ ഫീച്ചറുകളുമായി റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650; വില 3.58 ലക്ഷം രൂപ മുതൽ Read More

കറുപ്പിൽ കൂടുതൽ സ്റ്റൈലിഷായി എക്സ്റ്റർ; നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എക്സ്റ്റർ നൈറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.13 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. 2022ൽ നൈറ്റ് ശ്രേണി അവതരിപ്പിച്ചതിന് ശേഷം ഇതുവരെ ഒരു ലക്ഷം വാഹനങ്ങളുടെ വിൽപ്പന പിന്നിട്ടതായും കമ്പനി അറിയിച്ചു.സ്റ്റാൻഡേർഡ് …

കറുപ്പിൽ കൂടുതൽ സ്റ്റൈലിഷായി എക്സ്റ്റർ; നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി Read More

ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; ‘പിഎം ഇ-ഡ്രൈവ്’ പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് വീണ്ടും സബ്സിഡി ലഭിക്കും. ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയുടെ ബജറ്റ് വിഹിതത്തിലും 1,000 കോടി രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. …

ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; ‘പിഎം ഇ-ഡ്രൈവ്’ പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം Read More

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോകുന്നവർക്കും കാലാവധി തീരുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുന്നവർക്കും ആശ്വാസം നൽകുന്ന പ്രധാന മാറ്റങ്ങൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാരിന്റെ ജൻ വിശ്വാസ് നിയമഭേദഗതികളുടെ ഭാഗമായി മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് …

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം Read More