ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ;

ആമസോണിന്റെ ഏറ്റവും വലിയ വാർഷിക ഉത്സവകാല വിൽപ്പനയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ ഇന്ത്യയിൽ ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ഓഫറുകളാണ് ഇത്തവണ …

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഒക്ടോബർ 8 മുതൽ; Read More

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ്

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ ഘടനയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. ലൈസൻസ് ലഭിക്കുന്നതിന് ഇനി പുതിയൊരു പരീക്ഷ കൂടി പാസാകണം. റോഡിലെ അപകടസാധ്യതകളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ‘ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ 1 മുതൽ …

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ് Read More

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം

മോട്ടോർ വാഹന വകുപ്പിന്റെ (MVD) സേവനങ്ങൾ ഇനി കൂടുതൽ ഡിജിറ്റലാകും. ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിന്റെ ഭാഗമായി, 2026 സെപ്റ്റംബർ 21 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കും.ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി …

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം Read More

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; 2,000 കോടി നിക്ഷേപത്തിന് യൂസഫലി

ലുലു ഗ്രൂപ്പിന്റെ വൻ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബായിൽ നടന്ന വാർഷിക നിക്ഷേപ സംഗമത്തിനിടെ എം.എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷണം നൽകിയത്. മധ്യപ്രദേശിലെ …

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; 2,000 കോടി നിക്ഷേപത്തിന് യൂസഫലി Read More

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാം; നിയമതടസ്സമില്ലെന്ന് എംവിഡി

കേരളത്തിൽ ഇലക്ട്രിക് കാറുകൾ ടാക്സിയായി ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് (MVD). ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എംവിഡി വ്യക്തമാക്കി.കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന ചട്ടങ്ങളായ …

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാം; നിയമതടസ്സമില്ലെന്ന് എംവിഡി Read More

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ‘ബോംബെ ക്രീമറി’ പുറത്തിറക്കി,

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവച്ച് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ കൺസ്യൂമർ ഗുഡ്സ് വിഭാഗം ‘ബോംബെ ക്രീമറി’ എന്ന പേരിൽ പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ₹10 മുതൽ ആരംഭിക്കുന്ന വിലയിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ …

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ‘ബോംബെ ക്രീമറി’ പുറത്തിറക്കി, Read More

കേരളത്തിൽ പുരപ്പുറ സോളർ കുതിക്കുന്നു; എറണാകുളം ഒന്നാമത്, തൃശൂർ രണ്ടാമത്, ഏറ്റവും പിന്നിൽ വയനാട്

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ‘പിഎം സൂര്യ ഘർ–മുഫ്ത് ബിജ്ലി യോജന’യിൽ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതിന് പിന്നാലെ, സംസ്ഥാനത്തിനകത്തും ജില്ലകൾ തമ്മിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണുന്നത്. ഏറ്റവും പുതിയ …

കേരളത്തിൽ പുരപ്പുറ സോളർ കുതിക്കുന്നു; എറണാകുളം ഒന്നാമത്, തൃശൂർ രണ്ടാമത്, ഏറ്റവും പിന്നിൽ വയനാട് Read More

മൊബൈൽ നിരക്ക് കൂടുമോ? എയർടെൽ ബജറ്റ് പ്ലാനുകൾ പിൻവലിച്ചു; ₹1 ഫ്രീഡം പ്ലാനുമായി ബിഎസ്എൻഎൽ

രാജ്യത്തെ മൊബൈൽ താരിഫ് നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതിന്റെ തുടക്കമെന്ന നിലയിൽ ഭാരതി എയർടെൽ ചില ജനപ്രിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു. ഡിസംബറിന് മുമ്പ് മറ്റ് ടെലികോം കമ്പനികളും നിരക്ക് വർധന നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.2024 …

മൊബൈൽ നിരക്ക് കൂടുമോ? എയർടെൽ ബജറ്റ് പ്ലാനുകൾ പിൻവലിച്ചു; ₹1 ഫ്രീഡം പ്ലാനുമായി ബിഎസ്എൻഎൽ Read More

യുഎഇയിലെ മലയാളികൾക്കായി ഓണസദ്യയുമായി ചാർട്ടേഡ് കാർഗോ വിമാനം

യുഎഇയിലെ രണ്ടര ലക്ഷം മലയാളികൾക്കുള്ള ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയും ഇന്ന് കൊച്ചിയിൽനിന്ന് ചാർട്ടേഡ് കാർഗോ വിമാനത്തിൽ അബൂദാബിയിലേക്ക് എത്തിക്കും. കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൻപി എക്സ്പോർട്ടേഴ്സാണ് 95,000 കിലോഗ്രാം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇത്തിഹാദിന്റെ നാഷനൽ എയർ കാർഗോ …

യുഎഇയിലെ മലയാളികൾക്കായി ഓണസദ്യയുമായി ചാർട്ടേഡ് കാർഗോ വിമാനം Read More

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോകുന്നവർക്കും കാലാവധി തീരുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുന്നവർക്കും ആശ്വാസം നൽകുന്ന പ്രധാന മാറ്റങ്ങൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാരിന്റെ ജൻ വിശ്വാസ് നിയമഭേദഗതികളുടെ ഭാഗമായി മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് …

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം Read More