സ്വർണവിലയിൽ കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ കേരളത്തിലും സ്വർണവിലയിൽ വൻ കുറവ്. ഔൺസിന് 80 ഡോളറിലേറെ ഇടിഞ്ഞ് അന്താരാഷ്ട്ര സ്വർണവില 4,192 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ പ്രതിഫലനമായി കേരളത്തിലെ സ്വർണവിലയിലും ഒറ്റയടിക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 230 …
സ്വർണവിലയിൽ കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു Read More