നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി വിൽക്കാൻ കേന്ദ്രം; ലക്ഷ്യം 25% പൊതു ഓഹരി പങ്കാളിത്തം

നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിഹിതം കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരികൾ വിൽക്കാനാണ് നീക്കമെന്നാണ് വിവരം. ലിസ്റ്റ് ചെയ്ത …

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി വിൽക്കാൻ കേന്ദ്രം; ലക്ഷ്യം 25% പൊതു ഓഹരി പങ്കാളിത്തം Read More

വിദേശത്ത് വീടും ഭൂമിയും വാങ്ങാൻ ഇന്ത്യക്കാർ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 64% വർധന

വിദേശരാജ്യങ്ങളിൽ വീടും ഭൂമിയും വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. വാടക വരുമാനം നേടുന്നതിനും ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുമായി വിദേശ റിയൽ എസ്റ്റേറ്റ് വിപണികളിലേക്ക് കൂടുതൽ പണം ഒഴുക്കുകയാണ് ഇന്ത്യൻ നിക്ഷേപകർ. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആർഇഎക്സും (IREX) സംയുക്തമായി പുറത്തിറക്കിയ ‘കീസ് …

വിദേശത്ത് വീടും ഭൂമിയും വാങ്ങാൻ ഇന്ത്യക്കാർ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 64% വർധന Read More

ദീപാവലി കച്ചവടം മുടങ്ങുമെന്ന് ആശങ്ക; രാഹുൽ ഗാന്ധിയോട് സമരങ്ങൾ മാറ്റിവയ്ക്കാൻ വ്യാപാരികൾ

ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള വ്യാപാരത്തെ പ്രതിഷേധങ്ങളും റാലികളും ബാധിക്കുമെന്ന ആശങ്കയിൽ സമരപരിപാടികൾ മാറ്റിവയ്ക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആർ (SIR) …

ദീപാവലി കച്ചവടം മുടങ്ങുമെന്ന് ആശങ്ക; രാഹുൽ ഗാന്ധിയോട് സമരങ്ങൾ മാറ്റിവയ്ക്കാൻ വ്യാപാരികൾ Read More

ടാറ്റ സൺസിന് ഇളവില്ല; ഓഹരി വിപണി ലിസ്റ്റിങ്ങിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിയമപരിധിയിൽ വരുന്ന അപ്പർ ലെയർ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ആർബിഐയുടെ നിലപാടെന്ന് …

ടാറ്റ സൺസിന് ഇളവില്ല; ഓഹരി വിപണി ലിസ്റ്റിങ്ങിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് Read More

കുത്തനെ ഇടിഞ്ഞ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,480 രൂപയാണ് ഇന്നത്തെ വില.കഴിഞ്ഞ …

കുത്തനെ ഇടിഞ്ഞ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം Read More

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ആഗോളതലത്തിൽ നിക്ഷേപം കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിലും വൻ മുന്നേറ്റം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ കയറ്റുമതി 158 ശതമാനം വർധിച്ച് 483 മില്യൺ ഡോളറിലെത്തി. ഏകദേശം 4,300 കോടി …

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച Read More

ആധാറും യുപിഐയും ഇന്ത്യയുടെ അഭിമാനമായി; ലോകത്തെ ഏറ്റവും ഫലപ്രദമായ 10 പരിഷ്കാരങ്ങളിൽ ഇടം നേടി ഡിജിറ്റൽ സംവിധാനം

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന് ആഗോള അംഗീകാരം. ആധാറും യുപിഐയും ഉൾപ്പെടുന്ന ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്കാരങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർഎഡ്ജ് ഗ്ലോബൽ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടം …

ആധാറും യുപിഐയും ഇന്ത്യയുടെ അഭിമാനമായി; ലോകത്തെ ഏറ്റവും ഫലപ്രദമായ 10 പരിഷ്കാരങ്ങളിൽ ഇടം നേടി ഡിജിറ്റൽ സംവിധാനം Read More

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69%

സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 11,139 കോടി രൂപയുടെ വർധന. നികുതി ഇതര വരുമാനം ഇരട്ടിയിലധികമായി ഉയർന്നപ്പോൾ വികസന പദ്ധതികൾക്കായുള്ള ചെലവിലും വർധനയുണ്ടായി. അതേസമയം, ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്ര ഗ്രാന്റ് ലഭിക്കാത്തതും കടമെടുപ്പിന്റെ വലിയൊരു ഭാഗം ആദ്യപകുതിയിൽത്തന്നെ …

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69% Read More

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്?

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെയും വെള്ളിയെയും ആശ്രയിക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ വെല്ലുവിളിയാകുന്നു. ഗോൾഡ് ഇടിഎഫ് (ETF), സിൽവർ ഇടിഎഫ് എന്നിവയിലൂടെയുള്ള നിക്ഷേപവും ആഭരണങ്ങൾക്കായുള്ള ആവശ്യകതയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്വർണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.ഓഹരി, …

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്? Read More

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ്

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). നടപ്പു സാമ്പത്തിക വർഷം ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോർട്ടിലെ പ്രവചനം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ച ലോക …

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ് Read More