എയർ കാർഗോ ഹബ്ബാകാൻ കൊച്ചി വിമാനത്താവളം; ഫ്ലൈ ദുബായ് സർവീസ് 25ന് തുടങ്ങും

കേരളത്തിലെ പ്രധാന എയർ കാർഗോ ഹബ്ബായി വളരാൻ ഒരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇതിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് ഒക്ടോബർ 25 മുതൽ കൊച്ചിയിലേക്ക് കാർഗോ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസ് വീതമാണ് നടത്തുക.ദുബായ്–കൊച്ചി–ദുബായ് റൂട്ടിൽ …

എയർ കാർഗോ ഹബ്ബാകാൻ കൊച്ചി വിമാനത്താവളം; ഫ്ലൈ ദുബായ് സർവീസ് 25ന് തുടങ്ങും Read More

8,284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല; ഇന്ത്യ–ന്യൂസീലൻഡ് വ്യാപാരക്കരാർ പ്രാബല്യത്തിൽ

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യയിൽനിന്ന് ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉൽപന്ന വിഭാഗങ്ങൾക്കും തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് ഇതുവരെ ശരാശരി 2.2 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, വാഹനങ്ങൾ …

8,284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല; ഇന്ത്യ–ന്യൂസീലൻഡ് വ്യാപാരക്കരാർ പ്രാബല്യത്തിൽ Read More

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ആഗോളതലത്തിൽ നിക്ഷേപം കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിലും വൻ മുന്നേറ്റം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ കയറ്റുമതി 158 ശതമാനം വർധിച്ച് 483 മില്യൺ ഡോളറിലെത്തി. ഏകദേശം 4,300 കോടി …

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച Read More

ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക്;ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ അമേരിക്കയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ടെക്സസിലെ ഹൂസ്റ്റണിൽ ആധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കും. 90,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന പുതിയ കേന്ദ്രത്തിൽ ഓഫിസും വെയർഹൗസും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ടാകുമെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ. …

ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക്;ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും Read More

സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്; മത്സരത്തെ ഭയമില്ല, നിയമം എല്ലാവർക്കും ഒരുപോലെ

സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ, വിദേശ കമ്പനികൾക്ക് രാജ്യത്ത് ഒരേ നിയമങ്ങളാണ് ബാധകമെന്നും വിപണിയിലെ മത്സരത്തെ ഭയപ്പെടുന്നില്ലെന്നും കമ്പനി എക്സിലൂടെ അറിയിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും …

സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്; മത്സരത്തെ ഭയമില്ല, നിയമം എല്ലാവർക്കും ഒരുപോലെ Read More

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്;

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2032 വരെ ഇന്ത്യയിൽ 15.5 ബില്യൻ ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് …

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്; Read More

തീരുവയില്ലാത്ത വ്യാപാരത്തിലേക്ക് ഇന്ത്യ–ന്യൂസീലൻഡ്; ഒക്ടോബർ 20 മുതൽ എന്തൊക്കെ മാറും?

ഒൻപത് മാസത്തെ ചർച്ചകൾക്കൊടുവിൽ റെക്കോർഡ് വേഗത്തിൽ യാഥാർഥ്യമായ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ വരും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ന്യൂസീലൻഡ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ തോതിൽ തീരുവയിളവ് ലഭിക്കും. ചെറുകിട …

തീരുവയില്ലാത്ത വ്യാപാരത്തിലേക്ക് ഇന്ത്യ–ന്യൂസീലൻഡ്; ഒക്ടോബർ 20 മുതൽ എന്തൊക്കെ മാറും? Read More

ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ

കേരളത്തിന് പുറത്തേക്ക് കിറ്റെക്സിന്റെ വൻ വികസന നീക്കം. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗാർമെന്റ്സ് ആന്ധ്രപ്രദേശിൽ 2,000 ഏക്കറിൽ വൻ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. പദ്ധതിയിലൂടെ ഏകദേശം 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 95 …

ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ Read More

സിയാലിന്റെ പുതിയ പദ്ധതികൾക്ക് തുടക്കം; ദുർഗാപുരിൽ ആദ്യ കൺസൽട്ടൻസി പദ്ധതി, ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ പുതിയ സേവനങ്ങളിലേക്കും പദ്ധതികളിലേക്കും ചുവടുവയ്ക്കുന്നു. സിയാൽ എയ്സസ് (Aviation Consultancy and Expert Services), പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന ബ്രിജ് മൗണ്ട് എക്യുപ്മെന്റ് സർവീസ് (BME) എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. …

സിയാലിന്റെ പുതിയ പദ്ധതികൾക്ക് തുടക്കം; ദുർഗാപുരിൽ ആദ്യ കൺസൽട്ടൻസി പദ്ധതി, ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം Read More

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിയുണ്ടകൾ അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി പ്രതിരോധ മേഖല

ഇന്ത്യൻ സൈന്യത്തിനായുള്ള റഷ്യൻ എകെ-203 അസോൾട്ട് റൈഫിളുകളുടെ നിർമാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ, ഇവയ്ക്കാവശ്യമായ വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമിക്കും. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ആണ് എകെ-203 റൈഫിളുകൾക്കായുള്ള വെടിയുണ്ടകൾ നിർമിച്ച് നൽകുന്നത്.ഇതുസംബന്ധിച്ച് അഞ്ചുവർഷത്തെ കരാറിൽ അദാനി …

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിയുണ്ടകൾ അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി പ്രതിരോധ മേഖല Read More