ഒക്ടോബർ ഒന്നു മുതൽ എൽപിജി ബുക്കിങിൽ പുതിയ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സബ്സിഡി നഷ്ടമാകും
സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ (എൽപിജി) ലഭിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നു മുതൽ സബ്സിഡി സിലിണ്ടർ ലഭിക്കാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയിരിക്കണം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.സർക്കാർ നൽകുന്ന …
ഒക്ടോബർ ഒന്നു മുതൽ എൽപിജി ബുക്കിങിൽ പുതിയ മാറ്റം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സബ്സിഡി നഷ്ടമാകും Read More