നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി വിൽക്കാൻ കേന്ദ്രം; ലക്ഷ്യം 25% പൊതു ഓഹരി പങ്കാളിത്തം

നാല് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിഹിതം കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരികൾ വിൽക്കാനാണ് നീക്കമെന്നാണ് വിവരം. ലിസ്റ്റ് ചെയ്ത …

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി വിൽക്കാൻ കേന്ദ്രം; ലക്ഷ്യം 25% പൊതു ഓഹരി പങ്കാളിത്തം Read More

8,284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല; ഇന്ത്യ–ന്യൂസീലൻഡ് വ്യാപാരക്കരാർ പ്രാബല്യത്തിൽ

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യയിൽനിന്ന് ന്യൂസീലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉൽപന്ന വിഭാഗങ്ങൾക്കും തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ന്യൂസീലൻഡ് ഇതുവരെ ശരാശരി 2.2 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, വാഹനങ്ങൾ …

8,284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല; ഇന്ത്യ–ന്യൂസീലൻഡ് വ്യാപാരക്കരാർ പ്രാബല്യത്തിൽ Read More

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ആഗോളതലത്തിൽ നിക്ഷേപം കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിലും വൻ മുന്നേറ്റം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ കയറ്റുമതി 158 ശതമാനം വർധിച്ച് 483 മില്യൺ ഡോളറിലെത്തി. ഏകദേശം 4,300 കോടി …

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച Read More

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69%

സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 11,139 കോടി രൂപയുടെ വർധന. നികുതി ഇതര വരുമാനം ഇരട്ടിയിലധികമായി ഉയർന്നപ്പോൾ വികസന പദ്ധതികൾക്കായുള്ള ചെലവിലും വർധനയുണ്ടായി. അതേസമയം, ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്ര ഗ്രാന്റ് ലഭിക്കാത്തതും കടമെടുപ്പിന്റെ വലിയൊരു ഭാഗം ആദ്യപകുതിയിൽത്തന്നെ …

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69% Read More

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്?

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെയും വെള്ളിയെയും ആശ്രയിക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ വെല്ലുവിളിയാകുന്നു. ഗോൾഡ് ഇടിഎഫ് (ETF), സിൽവർ ഇടിഎഫ് എന്നിവയിലൂടെയുള്ള നിക്ഷേപവും ആഭരണങ്ങൾക്കായുള്ള ആവശ്യകതയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്വർണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.ഓഹരി, …

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്? Read More

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ്

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). നടപ്പു സാമ്പത്തിക വർഷം ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോർട്ടിലെ പ്രവചനം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ച ലോക …

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ് Read More

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്;

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2032 വരെ ഇന്ത്യയിൽ 15.5 ബില്യൻ ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് …

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്; Read More

പ്രവാസിപ്പണമായി 2.17 ലക്ഷം കോടി; കേരളത്തിലെ സ്വകാര്യ നിക്ഷേപം പിന്നോട്ട്, ഗിഫ്റ്റ് പഠനറിപ്പോർട്ട്

വിദേശത്തുനിന്ന് ഒരു വർഷം 2.17 ലക്ഷം കോടി രൂപ പ്രവാസിപ്പണമായി കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപത്തിൽ ഇതിന്റെ പ്രതിഫലനം കാര്യമായി ഉണ്ടാകുന്നില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷന്റെ (ഗിഫ്റ്റ്) പഠനറിപ്പോർട്ട്. ബാങ്ക് വായ്പകളെയും സർക്കാർ സഹായങ്ങളെയുമാണ് നിക്ഷേപകർ …

പ്രവാസിപ്പണമായി 2.17 ലക്ഷം കോടി; കേരളത്തിലെ സ്വകാര്യ നിക്ഷേപം പിന്നോട്ട്, ഗിഫ്റ്റ് പഠനറിപ്പോർട്ട് Read More

രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നു; വായ്പക്കാരെ കാത്തിരിക്കുന്നത് പലിശഭാരം

രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുന്നത് സാധാരണക്കാർക്കും റിസർവ് ബാങ്കിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ആശങ്കയാകുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലമാറ്റം പ്രതിഫലിപ്പിക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.83 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 5.54 ശതമാനമായി ഉയർന്നു. 2024 ഒക്ടോബറിൽ രേഖപ്പെടുത്തിയ 6.21 …

രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നു; വായ്പക്കാരെ കാത്തിരിക്കുന്നത് പലിശഭാരം Read More

ഓൺലൈൻ പർച്ചേസ് 38,000 കോടി; നികുതിനഷ്ടം 5,000 കോടി, ഇ-ഇൻവോയ്സിൽ നിർണായക നിർദേശവുമായി മുഖ്യമന്ത്രി

കേരളത്തിലെ ഇ-കൊമേഴ്സ് ഇടപാടുകൾക്ക് വിറ്റുവരവിന്റെ പരിധിയില്ലാതെ ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ജിഎസ്ടി കൗൺസിലിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർണായക നിർദേശം മുന്നോട്ടുവച്ചത്. സംസ്ഥാനത്തിന് അർഹമായ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) വിഹിതം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.നിലവിൽ …

ഓൺലൈൻ പർച്ചേസ് 38,000 കോടി; നികുതിനഷ്ടം 5,000 കോടി, ഇ-ഇൻവോയ്സിൽ നിർണായക നിർദേശവുമായി മുഖ്യമന്ത്രി Read More