സൈബർ സുരക്ഷാ മേഖലയിൽ തൊഴിൽ നേടാം; ഐസിടി അക്കാദമി അപേക്ഷ ക്ഷണിച്ചു
സൈബർ സുരക്ഷാ മേഖലയിൽ തൊഴിൽ സാധ്യതകൾ തേടുന്നവർക്ക് അവസരമൊരുക്കി തിരുവനന്തപുരം ഐസിടി അക്കാദമി ഓഫ് കേരളയുടെ (ICTAK) സഹകരണത്തോടെയുള്ള ‘സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്’ പരിശീലന പദ്ധതി. സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI) ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന …
സൈബർ സുരക്ഷാ മേഖലയിൽ തൊഴിൽ നേടാം; ഐസിടി അക്കാദമി അപേക്ഷ ക്ഷണിച്ചു Read More