ചാണകവും ജൈവമാലിന്യവും ഇനി ഊർജമാകും; ഗോവർധൻ പദ്ധതിക്ക് 23,731 കോടി, കേരളത്തിൽ 6 ജില്ലകളിലേക്ക് കൂടി പ്ലാന്റുകൾ

ചാണകവും ജൈവമാലിന്യവും ഉപയോഗിച്ച് ബയോഗ്യാസ്, കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) എന്നിവ ഉൽപാദിപ്പിക്കുന്ന ഗോവർധൻ പദ്ധതി വിപുലീകരിക്കാൻ 23,731 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കംപ്രസ്ഡ് ബയോഗ്യാസിനെ രാജ്യത്തെ പ്രധാന ഊർജ സ്രോതസ്സുകളിലൊന്നാക്കി മാറ്റുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. …

ചാണകവും ജൈവമാലിന്യവും ഇനി ഊർജമാകും; ഗോവർധൻ പദ്ധതിക്ക് 23,731 കോടി, കേരളത്തിൽ 6 ജില്ലകളിലേക്ക് കൂടി പ്ലാന്റുകൾ Read More

കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്‌പോർട്ട്’; കേരളത്തിന്റെ നെയ്ത്തുമേഖലയ്ക്ക് പുതിയ ആഗോള സാധ്യതകൾ

കൈത്തറി ഉൽപന്നങ്ങളെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിരവും ധാർമികവുമായ ബ്രാൻഡായി വളർത്താനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. കയറ്റുമതി വർധിപ്പിക്കുന്നതിനും കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോള ബ്രാൻഡ് മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് ദേശീയ ടെക്സ്റ്റൈൽ …

കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്‌പോർട്ട്’; കേരളത്തിന്റെ നെയ്ത്തുമേഖലയ്ക്ക് പുതിയ ആഗോള സാധ്യതകൾ Read More

അമിത് ഷായുമായി എം.എ. യൂസഫലിയുടെ കൂടിക്കാഴ്ച; അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.അഹമ്മദാബാദിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ നിക്ഷേപ പദ്ധതിയുടെ പുരോഗതി യൂസഫലി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു. അഹമ്മദാബാദിലെ ചാന്ദ്ഖേഡയിൽ …

അമിത് ഷായുമായി എം.എ. യൂസഫലിയുടെ കൂടിക്കാഴ്ച; അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു Read More

കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ്; ചങ്ങനാശേരിയിൽ 550 പുതിയ തൊഴിൽ അവസരങ്ങൾ

കോട്ടയം ജില്ലയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെജിഎ മാളിലാണ് 50,000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു തിരുവനന്തപുരം-തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദനും കെജിഎ ഗ്രൂപ്പ് ഡയറക്ടറും …

കോട്ടയത്ത് രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ്; ചങ്ങനാശേരിയിൽ 550 പുതിയ തൊഴിൽ അവസരങ്ങൾ Read More

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ

കേരളത്തിൽ പഴയ വാഹനങ്ങൾ നിയമാനുസൃതമായി പൊളിക്കുന്നതിനുള്ള മൂന്ന് വാഹന സ്ക്രാപ്പിങ് കേന്ദ്രങ്ങൾ ഓണത്തോടെ പ്രവർത്തനം ആരംഭിക്കും. ചേർത്തലയിലും കണ്ണൂരിലെ അഴീക്കലിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലും മലപ്പുറം എടപ്പാളിലെ കെ.എസ്.ആർ.ടി.സി–സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) സംയുക്ത കേന്ദ്രത്തിലുമാണ് …

ഓണത്തോടെ കേരളത്തിൽ വാഹന സ്ക്രാപ്പിങ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും; പഴയ വാഹനം പൊളിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഇവ Read More

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ ജനപിന്തുണ. രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,47,215 വനിതകൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു.പദ്ധതിയിലൂടെ പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക …

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ Read More

ടാൽക്കം പൗഡർ വിവാദം; 52,800 കോടി രൂപ നഷ്ടപരിഹാരത്തിന് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായി

ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയ കാൻസർ ബാധിച്ചെന്നാരോപിച്ച് അമേരിക്കയിൽ വർഷങ്ങളായി തുടരുന്ന പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ (J&J) നീക്കം തുടങ്ങി. നഷ്ടപരിഹാരമായി 5.5 ബില്യൺ ഡോളർ (ഏകദേശം 52,800 കോടി രൂപ) …

ടാൽക്കം പൗഡർ വിവാദം; 52,800 കോടി രൂപ നഷ്ടപരിഹാരത്തിന് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായി Read More

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സാഹചര്യത്തിലും ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ (UPI) ആപ്പുകൾ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (POS) ഡിവൈസുകളിലും …

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ Read More

ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ?

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളോട് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിവരാൻ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ടെന്നും മടങ്ങിവരുന്നവർക്ക് തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ പുതിയ വികസന പദ്ധതികളും …

ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ? Read More

ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശം അയയ്ക്കാം; ‘ബിറ്റ്ചാറ്റ്’ ആപ്പിനെതിരെ കേന്ദ്രത്തിന്റെ നടപടി

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡീസെൻട്രലൈസ്ഡ് മെസേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്യുന്ന റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം …

ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശം അയയ്ക്കാം; ‘ബിറ്റ്ചാറ്റ്’ ആപ്പിനെതിരെ കേന്ദ്രത്തിന്റെ നടപടി Read More