ഇ20 പെട്രോൾ: ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം വേണം; കേന്ദ്രത്തിന് കത്തയച്ച് പെട്രോൾ പമ്പുടമകൾ

എഥനോൾ കലർന്ന ഇ20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കാൻ വ്യക്തമായ മാർഗനിർദേശങ്ങളും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. ഗുണനിലവാരമില്ലാത്ത ഇന്ധനം വിൽക്കുന്ന ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതിന് …

ഇ20 പെട്രോൾ: ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം വേണം; കേന്ദ്രത്തിന് കത്തയച്ച് പെട്രോൾ പമ്പുടമകൾ Read More

ഓണക്കാലത്ത് കയർ മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ; കയർ ഉൽപന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് മുഖ്യമന്ത്രിയുടെ അഭ്യർഥന

സംസ്ഥാനത്തെ പരമ്പരാഗത കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഓണക്കാലത്ത് പ്രത്യേക വിപണന യജ്ഞം സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ പരമാവധി വിറ്റഴിച്ച് മേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും …

ഓണക്കാലത്ത് കയർ മേഖലയ്ക്ക് കൈത്താങ്ങായി സർക്കാർ; കയർ ഉൽപന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് മുഖ്യമന്ത്രിയുടെ അഭ്യർഥന Read More

വിദ്യാർഥികൾക്ക് ആശ്വാസമായി കേരള ബാങ്കിന്റെ ‘ജെൻസി ടെക്’ വായ്പ; ലാപ്ടോപിനും ടാബിനുമായി ₹1 ലക്ഷം വരെ

ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ സഹായകമാകുന്ന ‘ജെൻസി ടെക്’ വായ്പാ പദ്ധതി കേരള ബാങ്ക് അവതരിപ്പിച്ചു. പരമാവധി ₹1 ലക്ഷം വരെ വായ്പ ലഭ്യമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 27ന് കൊച്ചിയിൽ നടക്കും. …

വിദ്യാർഥികൾക്ക് ആശ്വാസമായി കേരള ബാങ്കിന്റെ ‘ജെൻസി ടെക്’ വായ്പ; ലാപ്ടോപിനും ടാബിനുമായി ₹1 ലക്ഷം വരെ Read More

ഇൻസ്റ്റമാർട്ടിലൂടെ ഇനി എൽപിജി സിലിണ്ടറും; എച്ച്പിസിഎലിന്റെ ‘നവ്യ’ സേവനത്തിന് ബെംഗളൂരുവിൽ തുടക്കം

ബെംഗളൂരു: ക്വിക് കൊമേഴ്‌സ് രംഗത്തേക്ക് ഇനി എൽപിജി സിലിണ്ടറുകളും. പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പാൽ തുടങ്ങിയവ പോലെ ഇനി എൽപിജി സിലിണ്ടറും സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി വീട്ടിലെത്തിക്കും. പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) ആണ് പുതിയ സേവനത്തിന് …

ഇൻസ്റ്റമാർട്ടിലൂടെ ഇനി എൽപിജി സിലിണ്ടറും; എച്ച്പിസിഎലിന്റെ ‘നവ്യ’ സേവനത്തിന് ബെംഗളൂരുവിൽ തുടക്കം Read More

കേരള ക്യാംപസ് ഡൈവേഴ്സിറ്റി മിഷന് തുടക്കം; ആദ്യഘട്ടത്തിൽ 75 വിദ്യാർഥികൾക്ക് അവസരം

വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളതും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളതുമായ വിദ്യാർഥികളെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി കേരള ക്യാംപസ് ഡൈവേഴ്സിറ്റി മിഷൻ (KCDM) പദ്ധതിക്ക് തുടക്കമാകുന്നു.സംസ്ഥാനത്തെ ക്യാംപസുകൾ കൂടുതൽ വൈവിധ്യപൂർണവും അന്തർദേശീയ നിലവാരമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ …

കേരള ക്യാംപസ് ഡൈവേഴ്സിറ്റി മിഷന് തുടക്കം; ആദ്യഘട്ടത്തിൽ 75 വിദ്യാർഥികൾക്ക് അവസരം Read More

നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 17-ാം സ്ഥാനത്ത്;തൊഴിൽ സമരവും വിദേശ കുടിയേറ്റവും വെല്ലുവിളിയെന്ന് നിതി ആയോഗ്

നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ നിക്ഷേപക സൗഹൃദ (Investment Friendliness) സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാം സ്ഥാനത്ത്. സംസ്ഥാനങ്ങൾ മാത്രം പരിഗണിച്ചാൽ കേരളത്തിന്റെ റാങ്ക് 15 ആണ്. പട്ടികയിൽ 56.6 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനവും, 46.6 …

നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 17-ാം സ്ഥാനത്ത്;തൊഴിൽ സമരവും വിദേശ കുടിയേറ്റവും വെല്ലുവിളിയെന്ന് നിതി ആയോഗ് Read More

നഴ്സിങ്, അലൈഡ് ഹെൽത്ത് ബിരുദ പ്രവേശനം 2026–27: കോഴ്‌സുകളിൽ മാറ്റം; പ്രവേശനരീതിയിൽ മാറ്റമില്ല

സംസ്ഥാനത്തെ സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രൊഫഷണൽ ബിരുദ കോഴ്‌സുകളുടെ 2026–27 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പുതുക്കി. നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (NCAHP) …

നഴ്സിങ്, അലൈഡ് ഹെൽത്ത് ബിരുദ പ്രവേശനം 2026–27: കോഴ്‌സുകളിൽ മാറ്റം; പ്രവേശനരീതിയിൽ മാറ്റമില്ല Read More

കേരളത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക അനുപാതം ദേശീയ ശരാശരിയേക്കാൾ മെച്ചം

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (UDISE+) 2025–26 റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിൽ 2025–26 അധ്യയന വർഷത്തിൽ സ്കൂൾ വിദ്യാർഥികളുടെ എണ്ണം 60.43 …

കേരളത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക അനുപാതം ദേശീയ ശരാശരിയേക്കാൾ മെച്ചം Read More

വാണിജ്യ എൽപിജി സിലിണ്ടറിന് 180 രൂപ കുറവ്; ഹോട്ടലുകൾക്ക് ആശ്വാസം

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 180 രൂപ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയിൽ നിന്ന് 2,951 രൂപയായി …

വാണിജ്യ എൽപിജി സിലിണ്ടറിന് 180 രൂപ കുറവ്; ഹോട്ടലുകൾക്ക് ആശ്വാസം Read More

കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു;

ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ നിയമവിരുദ്ധമായി കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായ ദുൽഖർ അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരണം നൽകി. കേസിന്റെ അന്വേഷണത്തിനിടെ ദുൽഖറിന്റെ …

കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു; Read More