സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ മാറ്റമില്ലാത്ത നിലയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,060 രൂപയും ഒരു പവന് 1,09,280 രൂപയുമായി.അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയും പവന് 2,350 രൂപയുമാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *