ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം

പുതിയ സർവേ പ്രകാരം, ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) ആണെന്ന് കണ്ടെത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻറ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്, 57% ആളുകൾ ഡിജിറ്റൽ …

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം Read More

ഇന്ത്യയുടെ റീട്ടെയിൽ വിപണി 2035-ഓടെ വൻ വളർച്ച പ്രതീക്ഷിക്കുന്നു

നൂതന റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ ഇന്ത്യയുടെ റീട്ടെയിൽ വിപണി 90–95 ലക്ഷം കോടി രൂപയായിരിക്കും, 2035-ഓടെ ഇത് 210–215 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കുന്നു. ശക്തമായ സാമ്പത്തിക വളർച്ചയും ഡിജിറ്റൽ വിപ്ലവവും ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. ബോസ്റ്റൺ കൺസൾട്ടിംഗ് …

ഇന്ത്യയുടെ റീട്ടെയിൽ വിപണി 2035-ഓടെ വൻ വളർച്ച പ്രതീക്ഷിക്കുന്നു Read More

3.25 ലക്ഷം കോടി റഫാലിനൊപ്പം മറഞ്ഞ സൂപ്പർ ഡീൽ: Boeing P-8ഐ കരാർ

യുദ്ധവിമാനങ്ങൾ വാർത്തകളുടെ പ്രധാന താരങ്ങളായി മാറാറുണ്ട്. എന്നാൽ സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്ന ചില ‘നീക്കങ്ങൾ’ മാധ്യമ ശ്രദ്ധയിൽ കുറവാണ്.ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) കഴിഞ്ഞ ദിവസം 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ അനുമതി നൽകിയ വാർത്ത പുറത്തുവന്നതുപോലെ, നാവികസേനയ്ക്ക് ആറ് …

3.25 ലക്ഷം കോടി റഫാലിനൊപ്പം മറഞ്ഞ സൂപ്പർ ഡീൽ: Boeing P-8ഐ കരാർ Read More

അംബാനിക്ക് യു.എസ് “ഗ്രീൻ സിഗ്നൽ”; റിലയൻസ് വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ വാങ്ങാൻ സാധിക്കും

മുകേഷ് അംബാനിയുടെ Reliance Industries വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനായി അമേരിക്ക പ്രത്യേക ലൈസൻസ് അനുവദിച്ചു. ഇതോടെ യു.എസ്. ഉപരോധം ലംഘിക്കാതെ തന്നെ കുറഞ്ഞ നിരക്കിൽ വെനസ്വേലൻ ഹെവി ക്രൂഡ് ഓയിൽ റിലയൻസ് വാങ്ങാൻ കഴിയും. ഈ …

അംബാനിക്ക് യു.എസ് “ഗ്രീൻ സിഗ്നൽ”; റിലയൻസ് വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ വാങ്ങാൻ സാധിക്കും Read More

തമിഴ്നാട്ടിലും ‘ബിഹാർ മോഡൽ’; തെരഞ്ഞെടുപ്പിന് മുൻപ് സ്ത്രീകൾക്ക് 5,000 രൂപ വീതം നൽകി സ്റ്റാലിൻ സർക്കാർ

തമിഴ്നാട്ടിൽ ‘ബിഹാർ മോഡൽ’ മാതൃകയിൽ പുതിയ സാമ്പത്തിക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സർക്കാർ രംഗത്ത്. സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നേരിട്ട് കൈമാറിയതായി സർക്കാർ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ തന്ത്രപരമായ തീരുമാനം. പ്രതിമാസം …

തമിഴ്നാട്ടിലും ‘ബിഹാർ മോഡൽ’; തെരഞ്ഞെടുപ്പിന് മുൻപ് സ്ത്രീകൾക്ക് 5,000 രൂപ വീതം നൽകി സ്റ്റാലിൻ സർക്കാർ Read More

ഇന്ത്യയുടെ എണ്ണ തന്ത്രം: “കുറഞ്ഞ വിലയും മികച്ച ഗുണമേന്മയും” –ട്രംപിന്റെ വാദങ്ങള്ക്ക് മറുപടി

കേന്ദ്ര സർക്കാർ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ വന്ന മാറ്റങ്ങൾ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ എവിടെ കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാണോ, അവിടെ നിന്നാണ് ഇന്ത്യ വാങ്ങുക, എന്നാൽ ഗുണമേന്മയാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്രം വ്യക്തമാക്കി. ശശി …

ഇന്ത്യയുടെ എണ്ണ തന്ത്രം: “കുറഞ്ഞ വിലയും മികച്ച ഗുണമേന്മയും” –ട്രംപിന്റെ വാദങ്ങള്ക്ക് മറുപടി Read More

സെബി ത്രിതല തന്ത്രത്തോടെ ബോണ്ട് വിപണി സജീവമാക്കുന്നു

കോർപ്പറേറ്റ് ബോണ്ട് വിപണി മൂലധന രൂപീകരണത്തിനും നിക്ഷേപ വൈവിധ്യവൽക്കരണത്തിനുമുള്ള പ്രധാന മാർഗ്ഗമാണ്. ഈ മേഖലയുടെ വളർച്ചയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കോർപ്പറേറ്റ് ബോണ്ട് വിപണിയെക്കുറിച്ചുള്ള പാൻ-ഇന്ത്യ ബോധവൽക്കരണ പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച സെബി …

സെബി ത്രിതല തന്ത്രത്തോടെ ബോണ്ട് വിപണി സജീവമാക്കുന്നു Read More

മ്യൂച്വൽ ഫണ്ട് വിപണിയിൽ വീണ്ടും റെക്കോർഡ് നേട്ടം :ആസ്തി 81 ലക്ഷം കോടി

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് മേഖല ശക്തമായ വളർച്ച തുടർക്കഥയാക്കുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, ഇൻഡസ്ട്രിയുടെ മൊത്തം ആസ്തി (AUM) 81,01,305.58 കോടി രൂപയായി ഉയർന്നു. 2025 ഡിസംബറിൽ ഇത് 80,23,378.99 …

മ്യൂച്വൽ ഫണ്ട് വിപണിയിൽ വീണ്ടും റെക്കോർഡ് നേട്ടം :ആസ്തി 81 ലക്ഷം കോടി Read More

‘ഗൂഗിള് ടാക്സ്’ വിവാദം: കരാറല്ല, നയപരമായ തീരുമാനം എന്നുറച്ച് ഇന്ത്യ-പ്രചാരണങ്ങൾക്ക് മറുപടി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ചര്ച്ചകളുടെ പശ്ചാത്തലത്തില് ഡിജിറ്റല് പരസ്യ നികുതി — പൊതുവെ ‘ഗൂഗിള് ടാക്സ്’ എന്നറിയപ്പെടുന്നത് — ഇന്ത്യ പിന്വലിച്ചെന്ന പ്രചാരണങ്ങള്ക്ക് വ്യക്തത. വ്യാപാര കരാര് പ്രഖ്യാപനത്തിന് മാസങ്ങള്ക്ക് മുന്പ് തന്നെ ഈ നികുതി ഒഴിവാക്കാനുള്ള തീരുമാനം …

‘ഗൂഗിള് ടാക്സ്’ വിവാദം: കരാറല്ല, നയപരമായ തീരുമാനം എന്നുറച്ച് ഇന്ത്യ-പ്രചാരണങ്ങൾക്ക് മറുപടി Read More

വ്യവസായ വളർച്ചയ്ക്ക് പുതിയ കരുത്ത്; 120 കോടി മുതൽമുടക്കിൽ വി-ഗാർഡിന്റെ മെഗാ ക്യാംപസ്

കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ മറ്റൊരു പ്രധാന നാഴികക്കല്ലായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക ഇന്നൊവേഷൻ ക്യാംപസ്. കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ നിർമ്മിച്ച ക്യാംപസിന്റെ ഒന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു. സംസ്ഥാന വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് സോഫ്റ്റ് ലോഞ്ച് …

വ്യവസായ വളർച്ചയ്ക്ക് പുതിയ കരുത്ത്; 120 കോടി മുതൽമുടക്കിൽ വി-ഗാർഡിന്റെ മെഗാ ക്യാംപസ് Read More