ക്രൂഡോയിൽ വില ഇടിഞ്ഞു; വിമാന കമ്പനികളോട് അധിക ചാർജുകൾ ഒഴിവാക്കാൻ കേന്ദ്രം
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശമിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇന്ധനവില ദീർഘകാലത്തേക്ക് കുറഞ്ഞ നിലയിൽ തുടർന്നാൽ അധിക ഇന്ധന സർചാർജുകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര …
ക്രൂഡോയിൽ വില ഇടിഞ്ഞു; വിമാന കമ്പനികളോട് അധിക ചാർജുകൾ ഒഴിവാക്കാൻ കേന്ദ്രം Read More