Union Budget 2026 ഒറ്റനോട്ടത്തിൽ: ഒരു മണിക്കൂര്‍ 26 മിനുട്ട് ബജറ്റ് അവതരണം .
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്.ധനമന്ത്രി നിർമ്മല സീതാരാമന്‍റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ …
Union Budget 2026 ഒറ്റനോട്ടത്തിൽ: ഒരു മണിക്കൂര്‍ 26 മിനുട്ട് ബജറ്റ് അവതരണം . Read More