പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടൽ നടപടികൾക്ക് തുടക്കം; ചുമതല മലയാളി ഗിരികുമാർ എം. നായർക്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലൈസൻസ് റദ്ദാക്കിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ (PPBL) പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഡൽഹി ഹൈക്കോടതി, എസ്ബിഐ പേയ്മെന്റ്സ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗിരികുമാർ …

പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടൽ നടപടികൾക്ക് തുടക്കം; ചുമതല മലയാളി ഗിരികുമാർ എം. നായർക്ക് Read More

കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി സോറെന്റോ; ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി

ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ കിയ ഇന്ത്യ പുതിയ നീക്കവുമായി. ആഗോള വിപണിയിൽ ശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് മോഡലായ കിയ സോറെന്റോ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കിയയുടെ ഇന്ത്യൻ നിരയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയായാണ് സോറെന്റോ എത്തുന്നത്. …

കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി സോറെന്റോ; ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി Read More

ജി പേ, ഫോൺപേ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മാറ്റം; സെപ്റ്റംബർ 4 മുതൽ ഫോൺ നമ്പർ മറച്ചുവെക്കും

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ വ്യാപാരികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഇന്ന് യുപിഐ (UPI) അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ ആപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യതയും …

ജി പേ, ഫോൺപേ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മാറ്റം; സെപ്റ്റംബർ 4 മുതൽ ഫോൺ നമ്പർ മറച്ചുവെക്കും Read More

22.8 കിലോമീറ്റർ മൈലേജ്; സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി ഹോണ്ട ZR-V ഇന്ത്യൻ വിപണിയിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ പ്രീമിയം എസ്‌യുവിയായ ZR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പൂർണമായും ജപ്പാനിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന (CBU) ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില 47.99 ലക്ഷം രൂപയാണ്. ഒറ്റ വേരിയന്റിലാണ് വാഹനം എത്തുന്നത്. ആദ്യ രണ്ട് ബാച്ചുകളും …

22.8 കിലോമീറ്റർ മൈലേജ്; സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി ഹോണ്ട ZR-V ഇന്ത്യൻ വിപണിയിൽ Read More

യുഎഇയിലേക്ക് പാക് പൗരന്മാർക്ക് അപ്രഖ്യാപിത വിസ വിലക്കെന്ന് ആരോപണം; നിഷേധിച്ച് എമിറേറ്റ്സ് അധികൃതർ

പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇ അപ്രഖ്യാപിതമായി വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവുമായി പാകിസ്ഥാനിലെ വ്യാപാര സംഘടനകൾ. ഈ സാഹചര്യം വ്യാപാരം, കയറ്റുമതി, നിക്ഷേപം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. എന്നാൽ, പാകിസ്ഥാൻ പൗരന്മാർക്ക് പ്രത്യേക വിസ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള …

യുഎഇയിലേക്ക് പാക് പൗരന്മാർക്ക് അപ്രഖ്യാപിത വിസ വിലക്കെന്ന് ആരോപണം; നിഷേധിച്ച് എമിറേറ്റ്സ് അധികൃതർ Read More

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സാഹചര്യത്തിലും ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ (UPI) ആപ്പുകൾ വഴി പണമിടപാട് നടത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (POS) ഡിവൈസുകളിലും …

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ്; ‘നെറ്റില്ലാത്ത ഗൂഗിൾ പേ’യ്ക്ക് പുതിയ സാങ്കേതികവിദ്യ Read More

കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനി ‘കോ-എയർ’; അടുത്ത വർഷം ഏപ്രിലോടെ സർവീസ് ലക്ഷ്യം

കേരളത്തിലെ സഹകരണ മേഖലയിലൂടെ ആരംഭിക്കുന്ന ‘കോ-എയർ’ വിമാന സർവീസ് യാഥാർഥ്യമാകാനുള്ള നടപടികൾ വേഗത്തിലാകുന്നു. സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ഈ മാസം 31ന് പൂർത്തിയാക്കാനാണ് തീരുമാനം. എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയായാൽ അടുത്ത വർഷം ഏപ്രിലോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ …

കേരളത്തിന്റെ സ്വന്തം സഹകരണ വിമാനക്കമ്പനി ‘കോ-എയർ’; അടുത്ത വർഷം ഏപ്രിലോടെ സർവീസ് ലക്ഷ്യം Read More

ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ?

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളോട് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിവരാൻ ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ടെന്നും മടങ്ങിവരുന്നവർക്ക് തൊഴിലും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ പുതിയ വികസന പദ്ധതികളും …

ബംഗാളിലേക്ക് മടങ്ങാൻ തൊഴിലാളികളോട് ആഹ്വാനം; കേരളത്തിൽ തൊഴിൽക്ഷാമം രൂക്ഷമാകുമോ? Read More

ഐഫോൺ ഇനി മാസവാടകയ്ക്ക്; പുതിയ ലീസിങ് പദ്ധതിയുമായി ആപ്പിൾ

സ്വന്തമായി ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരവുമായി ആപ്പിൾ. ഉപഭോക്താക്കൾക്ക് ഒന്നുമുതൽ രണ്ട് വർഷം വരെ ലീസിങ് (മാസവാടക) അടിസ്ഥാനത്തിൽ ഐഫോൺ ഉപയോഗിക്കാനാകുന്ന പുതിയ പദ്ധതി കമ്പനി അവതരിപ്പിച്ചു. ഐഫോണിനൊപ്പം ആപ്പിൾ വാച്ച്, മാക്, ഐപാഡ് എന്നിവയ്ക്കും സമാന പദ്ധതികൾ …

ഐഫോൺ ഇനി മാസവാടകയ്ക്ക്; പുതിയ ലീസിങ് പദ്ധതിയുമായി ആപ്പിൾ Read More

100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

രാജ്യത്ത് പ്രതിവർഷം 100 കോടി രൂപയോ അതിലധികമോ വരുമാനം ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം നാലിരട്ടിയിലേറെയായി ഉയർന്നതായാണ് ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.2021–22 കണക്കെടുപ്പ് വർഷത്തിൽ 100 കോടി …

100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു Read More