ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ

കേരളത്തിന് പുറത്തേക്ക് കിറ്റെക്സിന്റെ വൻ വികസന നീക്കം. സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള കിറ്റെക്സ് ഗാർമെന്റ്സ് ആന്ധ്രപ്രദേശിൽ 2,000 ഏക്കറിൽ വൻ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. പദ്ധതിയിലൂടെ ഏകദേശം 2 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 95 …

ആന്ധ്രയിൽ കിറ്റെക്സിന്റെ വൻ നീക്കം; 2,000 ഏക്കറിൽ ടെക്സ്റ്റൈൽ പാർക്ക്, 2 ലക്ഷം തൊഴിൽ Read More

പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുടെ പുതിയ വ്യാപാരപാത; ഇറാനിൽ വൻ നീക്കം

മധ്യേഷ്യയിലേക്കും റഷ്യയിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങൾക്ക് പുതിയ സാധ്യത തുറന്ന് ഇറാനിൽ ചബഹാർ–സഹെദാൻ റെയിൽപാത പദ്ധതി. ഇന്ത്യയുടെ നിക്ഷേപ പിന്തുണയുള്ള ചബഹാർ തുറമുഖത്തെ ഇറാനിലെ സഹെദാനുമായി ബന്ധിപ്പിക്കുന്ന ഏകദേശം 730 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത യാഥാർഥ്യമായതായി ഇറാൻ അറിയിച്ചു.റെയിൽപാത പ്രവർത്തനക്ഷമമാകുന്നതോടെ ചബഹാർ തുറമുഖം …

പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയുടെ പുതിയ വ്യാപാരപാത; ഇറാനിൽ വൻ നീക്കം Read More

സിയാലിന്റെ പുതിയ പദ്ധതികൾക്ക് തുടക്കം; ദുർഗാപുരിൽ ആദ്യ കൺസൽട്ടൻസി പദ്ധതി, ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ പുതിയ സേവനങ്ങളിലേക്കും പദ്ധതികളിലേക്കും ചുവടുവയ്ക്കുന്നു. സിയാൽ എയ്സസ് (Aviation Consultancy and Expert Services), പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന ബ്രിജ് മൗണ്ട് എക്യുപ്മെന്റ് സർവീസ് (BME) എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. …

സിയാലിന്റെ പുതിയ പദ്ധതികൾക്ക് തുടക്കം; ദുർഗാപുരിൽ ആദ്യ കൺസൽട്ടൻസി പദ്ധതി, ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം Read More

ബെവ്കോയിലെ തിരക്ക് കുറയ്ക്കാൻ വെൻഡിങ് മെഷീൻ വഴി മദ്യം; പരീക്ഷണം കൊച്ചിയിൽ

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിങ് മെഷീൻ സംവിധാനം അവതരിപ്പിക്കാൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിൽ സംവിധാനം നടപ്പാക്കാനാണ് ആലോചന.പരീക്ഷണം വിജയകരമായാൽ പിന്നീട് മറ്റ് പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും സംവിധാനം …

ബെവ്കോയിലെ തിരക്ക് കുറയ്ക്കാൻ വെൻഡിങ് മെഷീൻ വഴി മദ്യം; പരീക്ഷണം കൊച്ചിയിൽ Read More

പ്രധാനമന്ത്രി ഭക്ഷ്യസംസ്കരണ വായ്പാ പദ്ധതി; സംരംഭകർക്ക് സബ്സിഡിയും പലിശ ആനുകൂല്യവും

ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (PMFME) പദ്ധതിയിൽ പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും.ഓരോ ജില്ലയിലെയും പ്രധാന കാർഷിക വിളകളെ അടിസ്ഥാനമാക്കി കേരളത്തിലെ 14 …

പ്രധാനമന്ത്രി ഭക്ഷ്യസംസ്കരണ വായ്പാ പദ്ധതി; സംരംഭകർക്ക് സബ്സിഡിയും പലിശ ആനുകൂല്യവും Read More

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിയുണ്ടകൾ അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി പ്രതിരോധ മേഖല

ഇന്ത്യൻ സൈന്യത്തിനായുള്ള റഷ്യൻ എകെ-203 അസോൾട്ട് റൈഫിളുകളുടെ നിർമാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ, ഇവയ്ക്കാവശ്യമായ വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമിക്കും. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ആണ് എകെ-203 റൈഫിളുകൾക്കായുള്ള വെടിയുണ്ടകൾ നിർമിച്ച് നൽകുന്നത്.ഇതുസംബന്ധിച്ച് അഞ്ചുവർഷത്തെ കരാറിൽ അദാനി …

റഷ്യൻ എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കും; വെടിയുണ്ടകൾ അദാനി നൽകും, ‘ആത്മനിർഭർ’ കരുത്തുമായി പ്രതിരോധ മേഖല Read More

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; 2,000 കോടി നിക്ഷേപത്തിന് യൂസഫലി

ലുലു ഗ്രൂപ്പിന്റെ വൻ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. ദുബായിൽ നടന്ന വാർഷിക നിക്ഷേപ സംഗമത്തിനിടെ എം.എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷണം നൽകിയത്. മധ്യപ്രദേശിലെ …

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; 2,000 കോടി നിക്ഷേപത്തിന് യൂസഫലി Read More

പുരപ്പുറ സോളർ: 2.3 ലക്ഷം വീടുകൾക്ക് സൗജന്യ സോളർ പാനൽ; ഡൽഹിയുടെ ലക്ഷ്യം 500 മെഗാവാട്ട്

സോളർ വൈദ്യുതി ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. 2027 മാർച്ചിനകം സംസ്ഥാനത്തെ 2.3 ലക്ഷം വീടുകളിൽ സൗജന്യമായി സോളർ പാനലുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിലൂടെ ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.പ്രതിമാസം 400 …

പുരപ്പുറ സോളർ: 2.3 ലക്ഷം വീടുകൾക്ക് സൗജന്യ സോളർ പാനൽ; ഡൽഹിയുടെ ലക്ഷ്യം 500 മെഗാവാട്ട് Read More

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ‘ബോംബെ ക്രീമറി’ പുറത്തിറക്കി,

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവച്ച് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ കൺസ്യൂമർ ഗുഡ്സ് വിഭാഗം ‘ബോംബെ ക്രീമറി’ എന്ന പേരിൽ പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ₹10 മുതൽ ആരംഭിക്കുന്ന വിലയിലാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ …

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ‘ബോംബെ ക്രീമറി’ പുറത്തിറക്കി, Read More

ഗൾഫിലേക്ക് ക്രൂസ് കപ്പൽ സർവീസ് വരും; അടുത്ത മാസം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വി.ഡി. സതീശൻ

അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിന് അതിഥികളല്ലെന്നും സഹോദരങ്ങളും കുടുംബാംഗങ്ങളുമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. അറബ് രാജ്യങ്ങളും കേരളവും തമ്മിലുള്ള ടൂറിസം ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് …

ഗൾഫിലേക്ക് ക്രൂസ് കപ്പൽ സർവീസ് വരും; അടുത്ത മാസം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വി.ഡി. സതീശൻ Read More