ടാറ്റയുടെ വാതിലിൽ മുട്ടി എയർ ഇന്ത്യ, നഷ്ടം നികത്താൻ 14,000 കോടിയുടെ സഹായം വേണം

നഷ്ടം കനത്തതോടെ 150 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയർ ഇന്ത്യ ഉടമകളായ ടാറ്റ സൺസിനെയും സിംഗപ്പൂർ എയർലൈൻസിനെയും സമീപിച്ചു. 2022ൽ ടാറ്റ സൺസ് ഏറ്റെടുത്ത ശേഷം ഇത്രയും വലിയ സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നത് …

ടാറ്റയുടെ വാതിലിൽ മുട്ടി എയർ ഇന്ത്യ, നഷ്ടം നികത്താൻ 14,000 കോടിയുടെ സഹായം വേണം Read More

കേരളത്തിൽ പുരപ്പുറ സോളർ കുതിക്കുന്നു; എറണാകുളം ഒന്നാമത്, തൃശൂർ രണ്ടാമത്, ഏറ്റവും പിന്നിൽ വയനാട്

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ‘പിഎം സൂര്യ ഘർ–മുഫ്ത് ബിജ്ലി യോജന’യിൽ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതിന് പിന്നാലെ, സംസ്ഥാനത്തിനകത്തും ജില്ലകൾ തമ്മിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് കാണുന്നത്. ഏറ്റവും പുതിയ …

കേരളത്തിൽ പുരപ്പുറ സോളർ കുതിക്കുന്നു; എറണാകുളം ഒന്നാമത്, തൃശൂർ രണ്ടാമത്, ഏറ്റവും പിന്നിൽ വയനാട് Read More

വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം; അടുത്ത പട്ടികയിൽ കേരളവും?

Airport Privatization | Kerala Airports: രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നീക്കം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ വികസിപ്പിക്കാനുള്ള നിർദേശത്തിന് ബന്ധപ്പെട്ട സമിതി …

വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം; അടുത്ത പട്ടികയിൽ കേരളവും? Read More

ഫുഡ് ബിസിനസ് തുടങ്ങാൻ 10 ലക്ഷം രൂപ വരെ കേന്ദ്രസഹായം; PMFME പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടും

Food Business Loan | PMFME Scheme: ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരം. ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്ന പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (PMFME) പദ്ധതി …

ഫുഡ് ബിസിനസ് തുടങ്ങാൻ 10 ലക്ഷം രൂപ വരെ കേന്ദ്രസഹായം; PMFME പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടും Read More

ചബഹാർ തുറമുഖം പ്രതിസന്ധിയിൽ; യുഎസ് സമ്മർദത്തിന് മുന്നിൽ ഇന്ത്യയുടെ തന്ത്രം

ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇറാനുമായി സാമ്പത്തിക ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ യുഎസിനോട് …

ചബഹാർ തുറമുഖം പ്രതിസന്ധിയിൽ; യുഎസ് സമ്മർദത്തിന് മുന്നിൽ ഇന്ത്യയുടെ തന്ത്രം Read More

യുഎഇയിലെ മലയാളികൾക്കായി ഓണസദ്യയുമായി ചാർട്ടേഡ് കാർഗോ വിമാനം

യുഎഇയിലെ രണ്ടര ലക്ഷം മലയാളികൾക്കുള്ള ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ പഴങ്ങളും പച്ചക്കറികളും വാഴയിലയും ഇന്ന് കൊച്ചിയിൽനിന്ന് ചാർട്ടേഡ് കാർഗോ വിമാനത്തിൽ അബൂദാബിയിലേക്ക് എത്തിക്കും. കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൻപി എക്സ്പോർട്ടേഴ്സാണ് 95,000 കിലോഗ്രാം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇത്തിഹാദിന്റെ നാഷനൽ എയർ കാർഗോ …

യുഎഇയിലെ മലയാളികൾക്കായി ഓണസദ്യയുമായി ചാർട്ടേഡ് കാർഗോ വിമാനം Read More

രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കോര്‍പ്പറേറ്റ് ലോകത്ത് സ്ത്രീകള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യയിലെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ സിഇഒ സ്ഥാനത്തുള്ളത് വെറും 9 വനിതകള്‍ മാത്രം. മാനേജിങ് ഡയറക്ടര്‍മാരായി 25 സ്ത്രീകള്‍ മാത്രമേയുള്ളൂ. കോര്‍പ്പറേറ്റ് നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ലോക്സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്ര …

രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ Read More

എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും; കേരള-യുഎസ് കമ്പനികളുടെ പങ്കാളിത്തം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. ഇതിനായി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിർമാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐഒപിഎസും കൈകോർക്കുന്നു.സ്മാർട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള …

എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും; കേരള-യുഎസ് കമ്പനികളുടെ പങ്കാളിത്തം Read More

ഇന്ത്യക്കും ചൈനക്കും 100% തീരുവ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് സെനറ്റിൽ ബിൽ പാസായി

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നിവയാണ് ബില്ലിന്റെ പരിധിയിൽ പ്രധാനമായും …

ഇന്ത്യക്കും ചൈനക്കും 100% തീരുവ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് സെനറ്റിൽ ബിൽ പാസായി Read More

സിയാലിന്റെ ലാഭം 500 കോടി കടന്നു; ചരിത്രത്തിലാദ്യം, റെക്കോർഡ് ലാഭവിഹിതം; കൺസൽറ്റൻസി രംഗത്തേക്കും ചുവടുവെപ്പ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ ചരിത്രത്തിലാദ്യമായി 500 കോടി രൂപയുടെ ലാഭം മറികടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 502 കോടി രൂപയിലെത്തി. വിമാനത്താവള കൺസൽറ്റൻസി ഉൾപ്പെടെ പുതിയ ബിസിനസ് മേഖലകളിലേക്കും ചുവടുവെക്കാൻ സിയാൽ ഒരുങ്ങുകയാണ്. കമ്പനി ചെയർമാൻ …

സിയാലിന്റെ ലാഭം 500 കോടി കടന്നു; ചരിത്രത്തിലാദ്യം, റെക്കോർഡ് ലാഭവിഹിതം; കൺസൽറ്റൻസി രംഗത്തേക്കും ചുവടുവെപ്പ് Read More