ഗറില്ല 450 എത്തി; റോയൽ എൻഫീൽഡിന്റെ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്

2026 മോഡൽ റോയൽ എൻഫീൽഡ് ഗറില്ല 450 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. രാജ്യത്തുടനീളം ബുക്കിംഗുകളും ആരംഭിച്ചു. പുതുക്കിയ ലൈനപ്പിൽ കൂടുതൽ സ്പോർട്ടി സ്വഭാവമുള്ള പുതിയ അപെക്സ് ട്രിം ഉൾപ്പെടുത്തിയിട്ടുണ്ട്. കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ കളർ ഓപ്ഷനുകളും ഇതിന്റെ പ്രത്യേകതകളാണ്. പുതിയ ഗറില്ല …

ഗറില്ല 450 എത്തി; റോയൽ എൻഫീൽഡിന്റെ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് Read More

ഇലക്ട്രിക് വിപണി ലക്ഷ്യമിട്ട് വിന്‍ഫാസ്റ്റ്; VF MPV7 ഇന്ത്യയിലേക്ക്

വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. പുതിയ 7 സീറ്റര്‍ ഇലക്ട്രിക് എംപിവിയായ VF MPV7യുടെ ടീസര്‍ ചിത്രം കമ്പനി പുറത്തിറക്കി. ഇതോടെ ഈ മോഡല്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന സൂചനയും ലഭിച്ചു. …

ഇലക്ട്രിക് വിപണി ലക്ഷ്യമിട്ട് വിന്‍ഫാസ്റ്റ്; VF MPV7 ഇന്ത്യയിലേക്ക് Read More

മെറ്റയ്ക്കും ഗൂഗിളിനും തിരിച്ചടി; കൗമാരക്കാരുടെ ചൂഷണം ചൂണ്ടിക്കാട്ടി കോടതി

സോഷ്യൽ മീഡിയ ഉപയോഗം യുവതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന വിധിയുമായി അമേരിക്കയിൽ കോടതി രംഗത്ത്. ചെറുപ്പത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെത്തുടർന്ന് വിഷാദവും ഉത്കണ്ഠയും അനുഭവിച്ച യുവതി നൽകിയ കേസിൽ, മെറ്റയും ഗൂഗിളും കുറ്റക്കാരാണെന്ന് കലിഫോർണിയയിലെ ജൂറി കണ്ടെത്തി. പരാതിക്കാരിക്ക് …

മെറ്റയ്ക്കും ഗൂഗിളിനും തിരിച്ചടി; കൗമാരക്കാരുടെ ചൂഷണം ചൂണ്ടിക്കാട്ടി കോടതി Read More

ഏപ്രിൽ ഒന്നിൽ ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള നിർണായക സാമ്പത്തിക മാറ്റങ്ങൾ, സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഒരു സാമ്പത്തിക വർഷം കൂടി ആരംഭിക്കുന്നു. ട്രംപ് വ്യാപാര നയവും ജിഎസ്ടി ഇളവും പശ്ചിമേഷ്യൻ യുദ്ധവും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കഴിഞ്ഞ വർഷം ഉണ്ടാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ സാമ്പത്തിക വർഷവും തുടങ്ങുകയും, സാമ്പത്തിക മേഖലയിലും ബാങ്കിങ് മേഖലയിലും നിരവധി …

ഏപ്രിൽ ഒന്നിൽ ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള നിർണായക സാമ്പത്തിക മാറ്റങ്ങൾ, സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം Read More

കൊച്ചി കപ്പൽ ശാലയും എച്ച്ബിഎൽ എഞ്ചിനീയറിങും സംയുക്ത സംരംഭ കരാർ ഒപ്പുവച്ചു

കൊച്ചി കപ്പൽ ശാലയും HBL Engineering Limited ലിമിറ്റഡും സമുദ്ര മേഖലയിലെ വൈദ്യുത ഗതാഗതവും ഊർജ സംഭരണ സാങ്കേതിക വിദ്യകളും വികസിപ്പിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു. ഉയർന്ന നിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രിക് …

കൊച്ചി കപ്പൽ ശാലയും എച്ച്ബിഎൽ എഞ്ചിനീയറിങും സംയുക്ത സംരംഭ കരാർ ഒപ്പുവച്ചു Read More

പത്ത് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ; മുന്നിൽ ദക്ഷിണേന്ത്യ

ഇന്ത്യ അഞ്ച് ട്രില്യൺ മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയിലേക്ക് നീങ്ങുമ്പോൾ, അതിന് നേതൃത്വം നൽകുന്നത് ദക്ഷിണേന്ത്യയായിരിക്കുമെന്ന് Confederation of Indian Industry വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ദക്ഷിണ മേഖല വാർഷിക സമ്മേളനത്തിലാണ് വ്യവസായ രംഗത്തെ പ്രമുഖർ ഈ ആത്മവിശ്വാസം …

പത്ത് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ; മുന്നിൽ ദക്ഷിണേന്ത്യ Read More

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർദേശങ്ങൾ; ഹോർമുസ് കടലിടുക്ക് നിയന്ത്രണം ആവശ്യപ്പെട്ട് ഇറാൻ

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അമേരിക്ക ഇറാനു മുന്നിൽ 15 ഇന നിർദേശങ്ങൾ അവതരിപ്പിച്ചു. ഇതിന് മറുപടിയായി ഇറാനും ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ലോകത്തിന്റെ എണ്ണ ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കണമെന്ന ആവശ്യമാണ്. ലോകത്തിലെ …

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർദേശങ്ങൾ; ഹോർമുസ് കടലിടുക്ക് നിയന്ത്രണം ആവശ്യപ്പെട്ട് ഇറാൻ Read More

ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി എം.എ. യൂസഫലി അറിയിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് യൂസഫലിയുടെ പ്രതികരണം. ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ …

ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച Read More

ഇൻഷുറൻസ് രേഖകൾ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; ഐആർഡിഎഐയുടെ ഡിജിറ്റൽ പരിഹാരം വരുന്നു

പല കമ്പനികളിലായി ഇൻഷുറൻസ് പോളിസികൾ എടുത്തിരിക്കുന്നവർക്ക് സാധാരണയായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നമാണ് രേഖകൾ കൃത്യമായി സൂക്ഷിക്കുക എന്നത്. പോളിസി പുതുക്കൽ, കമ്പനി മാറ്റം, അല്ലെങ്കിൽ ക്ലെയിം നൽകൽ തുടങ്ങിയ ഘട്ടങ്ങളിൽ പഴയ രേഖകൾ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നത്തിന് …

ഇൻഷുറൻസ് രേഖകൾ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട; ഐആർഡിഎഐയുടെ ഡിജിറ്റൽ പരിഹാരം വരുന്നു Read More

എണ്ണക്കമ്പനികളുടെ അമിതലാഭം നിയന്ത്രിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്ഫോൾ നികുതി

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ എന്നിവയിലെ എക്സൈസ് നികുതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം എണ്ണക്കമ്പനികൾക്ക് ആശ്വാസമായി. രാജ്യാന്തര വിലക്കയറ്റം മൂലം കമ്പനികൾ നേരിടുന്ന നഷ്ടം കുറയ്ക്കുന്നതിനോടൊപ്പം പൊതുജനങ്ങൾക്ക് അധികഭാരം ഉണ്ടാക്കിയെന്ന വിമർശനം ഒഴിവാക്കാനുമാണ് ഈ …

എണ്ണക്കമ്പനികളുടെ അമിതലാഭം നിയന്ത്രിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്ഫോൾ നികുതി Read More