മോഹൻലാലിന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിന് കർശന നടപടി; ഡൽഹി ഹൈക്കോടതി ഇടപെടൽ

നടൻ മോഹൻലാലിന്റെ പേരും ശബ്ദവും ചിത്രങ്ങളും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ ഡൽഹി ഹൈക്കോടതി കർശന നടപടികൾ സ്വീകരിച്ചു. കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം പകർത്തൽ, വ്യാജ പരസ്യങ്ങൾ, അനധികൃത ഉൽപ്പന്ന വിൽപ്പന തുടങ്ങിയവ തടയുന്നതിനായി സമർപ്പിച്ച ഹർജിയിൽ, …

മോഹൻലാലിന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിന് കർശന നടപടി; ഡൽഹി ഹൈക്കോടതി ഇടപെടൽ Read More

28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി 30 ദിവസത്തെ വാലിഡിറ്റി

മൊബൈൽ ഉപഭോക്താക്കൾക്ക് വർഷങ്ങളായി അധികഭാരം സൃഷ്ടിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിന് ഇനി വിട. ടെലികോം കമ്പനികൾ നിർബന്ധമായും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്ര ടെലികോം മന്ത്രാലയം നൽകിയിരിക്കുകയാണ്. ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾക്ക് …

28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി 30 ദിവസത്തെ വാലിഡിറ്റി Read More

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി വാട്‌സാപ്പ്; പക്ഷേ കർശന നിയന്ത്രണങ്ങളോടെ

മാതാപിതാക്കളുടെ നിയന്ത്രണത്തിൽ വാട്‌സാപ്പ് അക്കൗണ്ടുകൾ ഇനി 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആരംഭിക്കാം. ഇതുവരെ 13 വയസ്സായിരുന്നു കുറഞ്ഞ പ്രായപരിധി. പുതിയ സംവിധാനത്തോടെ ടീനേജിലേക്ക് പ്രവേശിക്കാത്ത കുട്ടികൾക്കും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. എന്നാൽ, സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ നിരവധി …

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി വാട്‌സാപ്പ്; പക്ഷേ കർശന നിയന്ത്രണങ്ങളോടെ Read More

വാഹനങ്ങൾക്ക് വില വർധിക്കുമോ? CAFE-III മാനദണ്ഡങ്ങൾ വൈകേണ്ട സാധ്യത

വാഹനങ്ങളുടെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള CAFE-III (കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ എഫിഷ്യൻസി) മാനദണ്ഡങ്ങൾ 2027 ഏപ്രിൽ 1 മുതൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ അവലോകനത്തിലാണ്. വാഹനിര്മാതാക്കളിൽ നിന്നും വലിയ എതിര്‍പ്പുകൾ ഉയർന്നതാണ് കാരണം. വ്യവസായം മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നു: …

വാഹനങ്ങൾക്ക് വില വർധിക്കുമോ? CAFE-III മാനദണ്ഡങ്ങൾ വൈകേണ്ട സാധ്യത Read More

ഫേസ്ബുക്കിൽ ഇനി വരുമാന അവസരങ്ങൾ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ പദ്ധതി

Meta Platformsയുടെ കീഴിലുള്ള Facebook കൂടുതൽ കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത്. സിഇഒ Mark Zuckerberg പ്രഖ്യാപിച്ചതനുസരിച്ച്, മറ്റ് പ്ലാറ്റ്ഫോമുകളിൽ സജീവമായ ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കം പങ്കുവെച്ചാൽ പ്രതിമാസം ഏകദേശം 2.7 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.‘ക്രിയേറ്റർ ഫാസ്റ്റ് …

ഫേസ്ബുക്കിൽ ഇനി വരുമാന അവസരങ്ങൾ; കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ പദ്ധതി Read More

പാൻ നിർബന്ധതയിൽ ഇളവ്; ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി ചട്ടം പ്രാബല്യത്തിൽ

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി ചട്ടപ്രകാരം, 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കു മാത്രമേ പാൻ കാർഡ് നിർബന്ധമായിരിക്കൂ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. നിലവിൽ 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിൽ പാൻ …

പാൻ നിർബന്ധതയിൽ ഇളവ്; ഏപ്രിൽ 1 മുതൽ പുതിയ ആദായനികുതി ചട്ടം പ്രാബല്യത്തിൽ Read More

സംഘർഷത്തിനിടെ ഉയർന്ന മൂല്യമുള്ള നോട്ടുമായി ഇറാൻ; സാമ്പത്തിക പ്രതിസന്ധി ഗുരുതരം

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇറാൻ സാമ്പത്തികമായി ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന സൂചനയായി, ഒരു കോടി ഇറാനിയൻ റിയാൽ മൂല്യമുള്ള പുതിയ കറൻസി നോട്ട് പുറത്തിറക്കി. രാജ്യത്ത് ഇതുവരെ പുറത്തിറക്കിയ ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടാണിത്. എന്നാൽ ഇതിന്റെ യഥാർത്ഥ മൂല്യം ഏകദേശം …

സംഘർഷത്തിനിടെ ഉയർന്ന മൂല്യമുള്ള നോട്ടുമായി ഇറാൻ; സാമ്പത്തിക പ്രതിസന്ധി ഗുരുതരം Read More

ട്രംപിന്റെ ‘ശാസന’ തള്ളി ഇറാന്റെ കടുത്ത മുന്നറിയിപ്പ്; ആഗോള വിപണികൾ തളർന്നു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് മാറ്റവും അതിന് ഇറാൻ നൽകിയ കടുത്ത മറുപടിയും ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അലയടിപ്പിക്കുന്നു. ഓഹരി വിപണികൾ തകർച്ചയുടെ പാതയിലേക്കാണ് നീങ്ങുന്നത്. യുദ്ധാന്തരീക്ഷത്തിൽ സ്വർണവില കുതിച്ചുയരുമ്പോൾ എണ്ണവില ‘സെഞ്ചറി’ കടന്ന് കൂടുതൽ ഉയരാനുള്ള സൂചനയാണ് നൽകുന്നത്. …

ട്രംപിന്റെ ‘ശാസന’ തള്ളി ഇറാന്റെ കടുത്ത മുന്നറിയിപ്പ്; ആഗോള വിപണികൾ തളർന്നു Read More

സ്പെഷ്യൽ എഡിഷൻ കാറായ മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യയിൽ

ബ്രിട്ടീഷ് സ്റ്റൈലും സ്‌പോർട്ടി പ്രകടനവും സമന്വയിപ്പിച്ചുകൊണ്ട് Mini ഇന്ത്യയിൽ സ്പെഷ്യൽ എഡിഷൻ മോഡലായ Mini Cooper S Victory Edition അവതരിപ്പിച്ചു. 57.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ മോഡൽ, 1965ലെ മോണ്ടെ കാർലോ റാലി വിജയത്തിന്റെ …

സ്പെഷ്യൽ എഡിഷൻ കാറായ മിനി കൂപ്പർ എസ് വിക്ടറി എഡിഷൻ ഇന്ത്യയിൽ Read More

രണ്ട് ഐപിഎൽ ടീമുകൾക്ക് പുതിയ ഉടമകൾ; വമ്പൻ ഡീലിന് ഒരുക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് നേടിയതിന്റെ ആവേശം തുടരുന്നതിനിടെ, Indian Premier League (ഐപിഎൽ) ആരംഭിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നാലെ ലീഗിലെ രണ്ട് പ്രമുഖ ടീമുകൾക്ക് പുതിയ ഉടമകൾ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടുന്നു.Royal Challengers Bengaluru (ആർസിബി) വിൽക്കുമെന്ന് നേരത്തെ …

രണ്ട് ഐപിഎൽ ടീമുകൾക്ക് പുതിയ ഉടമകൾ; വമ്പൻ ഡീലിന് ഒരുക്കം Read More