സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു
തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. …
സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു Read More