ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ; പൊതുപിഴ 10,000 രൂപയാക്കും, നിരക്ക് പരിഷ്കാരം വർഷത്തിൽ ഒരിക്കൽ മാത്രം
ജിഎസ്ടി നിയമത്തിൽ നിർണായക മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം. നികുതി നിയമത്തിലെ അറസ്റ്റ് അധികാരം ഒഴിവാക്കുക, പൊതുപിഴ 25,000 രൂപയിൽനിന്ന് 10,000 രൂപയായി കുറയ്ക്കുക, നികുതി നിരക്കുകളിലെ പരിഷ്കാരം വർഷത്തിൽ ഒരിക്കൽ മാത്രമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് കൗൺസിൽ …
ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ; പൊതുപിഴ 10,000 രൂപയാക്കും, നിരക്ക് പരിഷ്കാരം വർഷത്തിൽ ഒരിക്കൽ മാത്രം Read More