സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക്
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 400 രൂപ ഇന്ന് കുറഞ്ഞു. ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,480 രൂപയാണ്. റെക്കോർഡ് നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. 42,880 രൂപയായിരുന്നു ഇന്നലെ …
സ്വർണവിലയിൽ വമ്പൻ ഇടിവ്, വെള്ളിയുടെ വിലയും താഴേക്ക് Read More