സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന സ്വർണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. ഇതോടെ 42000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. കഴിഞ്ഞ നാല് ദിസത്തിനുള്ളിൽ 400 രൂപ …
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു Read More