വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം; അടുത്ത പട്ടികയിൽ കേരളവും?

Airport Privatization | Kerala Airports: രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നീക്കം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ വികസിപ്പിക്കാനുള്ള നിർദേശത്തിന് ബന്ധപ്പെട്ട സമിതി …

വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം; അടുത്ത പട്ടികയിൽ കേരളവും? Read More

പെട്രോളും മരുന്നും പോലും ‘ആയുധം’; ഫോർച്യൂൺ 500ൽ 50 ഇന്ത്യൻ കമ്പനികൾ വേണമെന്ന് മോദി

പെട്രോൾ, മരുന്ന്, വളം, സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയവ പോലും ലോകം ‘ആയുധവൽക്കരിച്ചിരിക്കുകയാണെന്നും’ ഇത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയായിരുന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദിയുടെ പരാമർശം. ആഗോളവൽക്കരണത്തെക്കുറിച്ച് നേരത്തെ …

പെട്രോളും മരുന്നും പോലും ‘ആയുധം’; ഫോർച്യൂൺ 500ൽ 50 ഇന്ത്യൻ കമ്പനികൾ വേണമെന്ന് മോദി Read More

ചബഹാർ തുറമുഖം പ്രതിസന്ധിയിൽ; യുഎസ് സമ്മർദത്തിന് മുന്നിൽ ഇന്ത്യയുടെ തന്ത്രം

ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇറാനുമായി സാമ്പത്തിക ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിന് ഇന്ത്യയ്ക്ക് ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ യുഎസിനോട് …

ചബഹാർ തുറമുഖം പ്രതിസന്ധിയിൽ; യുഎസ് സമ്മർദത്തിന് മുന്നിൽ ഇന്ത്യയുടെ തന്ത്രം Read More

ഇഎംഐ കൂടിയേക്കും; ഈ വർഷം തന്നെ പലിശനിരക്ക് വർധനയ്ക്ക് സൂചന നൽകി ആർബിഐ

അടിസ്ഥാന പലിശനിരക്കുകൾ അധികം വൈകാതെ ഉയർത്തിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് ചേർന്ന യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. തുടർച്ചയായി നാല് തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല. എന്നാൽ …

ഇഎംഐ കൂടിയേക്കും; ഈ വർഷം തന്നെ പലിശനിരക്ക് വർധനയ്ക്ക് സൂചന നൽകി ആർബിഐ Read More

രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കോര്‍പ്പറേറ്റ് ലോകത്ത് സ്ത്രീകള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യയിലെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ സിഇഒ സ്ഥാനത്തുള്ളത് വെറും 9 വനിതകള്‍ മാത്രം. മാനേജിങ് ഡയറക്ടര്‍മാരായി 25 സ്ത്രീകള്‍ മാത്രമേയുള്ളൂ. കോര്‍പ്പറേറ്റ് നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ലോക്സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്ര …

രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ Read More

‘ഇന്ത്യൻ പെട്രോളിന്’ വൻ ഡിമാൻഡ്; കയറ്റുമതി കുതിച്ചു, തുർക്കിയിലേക്കുള്ളത് 5,800% വർധിച്ചു

പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധനവിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഇന്ത്യയ്ക്ക് നേട്ടമായി മാറിയത് പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്. ഒരു ഡസനോളം രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി ശക്തമായതോടെ സിംഗപ്പൂർ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഏറ്റവുമധികം …

‘ഇന്ത്യൻ പെട്രോളിന്’ വൻ ഡിമാൻഡ്; കയറ്റുമതി കുതിച്ചു, തുർക്കിയിലേക്കുള്ളത് 5,800% വർധിച്ചു Read More

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ?

പ്രവാസികൾക്ക് വിദേശ കറൻസിയിൽ നിക്ഷേപിച്ച് ഉയർന്ന പലിശ നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായി സൂചന. പ്രതീക്ഷിച്ചതിലും വേഗത്തിൽ വൻതോതിൽ നിക്ഷേപം രാജ്യത്തേക്ക് എത്തിയതാണ് ഇതിന് കാരണം.എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്ക് …

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ? Read More

തീപിടിച്ച് വിലക്കയറ്റത്തോത്; ജൂലൈയിൽ 4.45 ശതമാനം, കേരളം ദേശീയ ശരാശരിക്കും താഴെ

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിലക്കയറ്റത്തോത് ജൂലൈയിൽ വീണ്ടും ഉയർന്നു. രണ്ട് മാസത്തിനിടെ ഒരു ശതമാനത്തിലേറെ വർധിച്ച് 4.45 ശതമാനത്തിലെത്തി. മേയിൽ 3.48 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു വിലക്കയറ്റത്തോത്.ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയും ഇന്ധനവിലയിലെ ഉയർച്ചയുമാണ് …

തീപിടിച്ച് വിലക്കയറ്റത്തോത്; ജൂലൈയിൽ 4.45 ശതമാനം, കേരളം ദേശീയ ശരാശരിക്കും താഴെ Read More

ഇന്ത്യക്കും ചൈനക്കും 100% തീരുവ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് സെനറ്റിൽ ബിൽ പാസായി

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നിവയാണ് ബില്ലിന്റെ പരിധിയിൽ പ്രധാനമായും …

ഇന്ത്യക്കും ചൈനക്കും 100% തീരുവ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് സെനറ്റിൽ ബിൽ പാസായി Read More

കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്‌പോർട്ട്’; കേരളത്തിന്റെ നെയ്ത്തുമേഖലയ്ക്ക് പുതിയ ആഗോള സാധ്യതകൾ

കൈത്തറി ഉൽപന്നങ്ങളെ ആഗോള വിപണിയിൽ ഉയർന്ന മൂല്യമുള്ള സുസ്ഥിരവും ധാർമികവുമായ ബ്രാൻഡായി വളർത്താനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതികൾ കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. കയറ്റുമതി വർധിപ്പിക്കുന്നതിനും കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോള ബ്രാൻഡ് മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് ദേശീയ ടെക്സ്റ്റൈൽ …

കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്‌പോർട്ട്’; കേരളത്തിന്റെ നെയ്ത്തുമേഖലയ്ക്ക് പുതിയ ആഗോള സാധ്യതകൾ Read More