പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ?

പ്രവാസികൾക്ക് വിദേശ കറൻസിയിൽ നിക്ഷേപിച്ച് ഉയർന്ന പലിശ നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായി സൂചന. പ്രതീക്ഷിച്ചതിലും വേഗത്തിൽ വൻതോതിൽ നിക്ഷേപം രാജ്യത്തേക്ക് എത്തിയതാണ് ഇതിന് കാരണം.എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്ക് …

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ? Read More

ഇഎംഐ മുടങ്ങിയാൽ ഫോൺ ബ്ലോക്ക് ചെയ്യാനാവില്ല; ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐയുടെ കർശന വിലക്ക്

ഇഎംഐ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് നിഷ്ക്രിയമാക്കുന്നതിൽ നിന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ …

ഇഎംഐ മുടങ്ങിയാൽ ഫോൺ ബ്ലോക്ക് ചെയ്യാനാവില്ല; ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐയുടെ കർശന വിലക്ക് Read More

ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടി കടന്നു, ലാഭത്തിലും വൻ കുതിപ്പ്

രാജ്യത്തെ ബാങ്കിങ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിക്ഷേപം 60 ലക്ഷം കോടി രൂപയും വായ്പകൾ 50 ലക്ഷം കോടി രൂപയും കടന്നതോടെ മൊത്തം ബിസിനസ് 100 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന രാജ്യത്തെ …

ചരിത്രം കുറിച്ച് എസ്ബിഐ; മൊത്തം ബിസിനസ് 100 ലക്ഷം കോടി കടന്നു, ലാഭത്തിലും വൻ കുതിപ്പ് Read More

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ

ഭാവിയിൽ ഉയർന്ന തുകയുടെ യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന സുപ്രധാന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.നിലവിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് …

പരിധി കടന്നാൽ യുപിഐ ഇടപാടുകൾക്കും ഫീസ്? പുതിയ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ Read More

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ ജനപിന്തുണ. രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,47,215 വനിതകൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു.പദ്ധതിയിലൂടെ പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക …

സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ Read More

ഇപിഎഫ്ഒ അംഗങ്ങൾ ശ്രദ്ധിക്കുക; ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾക്ക് താൽക്കാലിക തടസം

ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്കും തൊഴിലുടമകൾക്കും നിർണായക അറിയിപ്പുമായി അധികൃതർ. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) നടത്തുന്ന നിശ്ചിത സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 5-ന് ഇപിഎഫ്ഒയുടെ ഇ-ഓഫീസ് സേവനങ്ങൾ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് 5-ന് …

ഇപിഎഫ്ഒ അംഗങ്ങൾ ശ്രദ്ധിക്കുക; ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾക്ക് താൽക്കാലിക തടസം Read More

സ്വർണത്തിന് 18% നികുതി; നിയമവിപണി തളരുമ്പോൾ കള്ളക്കടത്ത് ശക്തമാകുന്നു-വേൾഡ് ഗോൾഡ് കൗൺസിൽ

ഇന്ത്യയിൽ സ്വർണത്തിന് ചുമത്തുന്ന നികുതി ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ (WGC). നിലവിൽ 15 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ സ്വർണത്തിന് ആകെ 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത്രയും ഉയർന്ന നികുതി …

സ്വർണത്തിന് 18% നികുതി; നിയമവിപണി തളരുമ്പോൾ കള്ളക്കടത്ത് ശക്തമാകുന്നു-വേൾഡ് ഗോൾഡ് കൗൺസിൽ Read More

ഓഹരി വിപണിയിൽ ‘ന്യൂ ജെൻ’ തരംഗം; പുതിയ നിക്ഷേപകരിൽ 59% പേരും 30 വയസ്സിൽ താഴെയുള്ളവർ

ഇന്ത്യൻ ഓഹരി വിപണിയിൽ യുവജനങ്ങളുടെ സാന്നിധ്യം വൻതോതിൽ വർധിക്കുന്നു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ജൂണിൽ പുതുതായി രജിസ്റ്റർ ചെയ്ത 11.6 ലക്ഷം നിക്ഷേപകരിൽ 59 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. പുതുതലമുറയ്ക്ക് നിക്ഷേപശീലം …

ഓഹരി വിപണിയിൽ ‘ന്യൂ ജെൻ’ തരംഗം; പുതിയ നിക്ഷേപകരിൽ 59% പേരും 30 വയസ്സിൽ താഴെയുള്ളവർ Read More

പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടൽ നടപടികൾക്ക് തുടക്കം; ചുമതല മലയാളി ഗിരികുമാർ എം. നായർക്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലൈസൻസ് റദ്ദാക്കിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ (PPBL) പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഡൽഹി ഹൈക്കോടതി, എസ്ബിഐ പേയ്മെന്റ്സ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗിരികുമാർ …

പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടൽ നടപടികൾക്ക് തുടക്കം; ചുമതല മലയാളി ഗിരികുമാർ എം. നായർക്ക് Read More

ജി പേ, ഫോൺപേ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മാറ്റം; സെപ്റ്റംബർ 4 മുതൽ ഫോൺ നമ്പർ മറച്ചുവെക്കും

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ വ്യാപാരികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഇന്ന് യുപിഐ (UPI) അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളായ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ ആപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യതയും …

ജി പേ, ഫോൺപേ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മാറ്റം; സെപ്റ്റംബർ 4 മുതൽ ഫോൺ നമ്പർ മറച്ചുവെക്കും Read More