ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്,

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു.  യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് …

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്, Read More

ഡിജിറ്റൽ പദ്ധതികൾ മറ്റു രാജ്യങ്ങളിൽ വ്യാപിപ്പിക്കാനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരo

കോവിൻ, ആധാർ, ഡിജിലോക്കർ തുടങ്ങിയ ഡിജിറ്റൽ പദ്ധതികൾ മറ്റു രാജ്യങ്ങളിൽ വ്യാപിപ്പിക്കാനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുങ്ങുന്നു. സർക്കാർ സർട്ടിഫിക്കേഷൻ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് മറ്റു രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കാനായി ‘സിസ്റ്റം ഇന്റഗ്രേറ്റർ’ ആയി മാറാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  …

ഡിജിറ്റൽ പദ്ധതികൾ മറ്റു രാജ്യങ്ങളിൽ വ്യാപിപ്പിക്കാനായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരo Read More

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം..

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 129 പോയന്റ് താഴ്ന്ന് 60,848ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍18,072ലുമാണ് വ്യാപാരം ആരംഭിച്ചത് പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ് ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, …

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.. Read More

ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില.

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000 ആയിരുന്നു വില. സ്വർണവില ഇന്ന്  42160 …

ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. Read More

യുഎഇയിൽ ലിമിറ്റഡ് കോൺട്രാക്ട് തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും.

യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുൻപ് എല്ലാ കമ്പനികളും ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ നിയമം അനുസരിച്ച് അനിശ്ചിതകാല കരാർ ഇല്ലാതായ …

യുഎഇയിൽ ലിമിറ്റഡ് കോൺട്രാക്ട് തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം.

രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. Read More

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോണ്‍ 25,000 രൂപ ടോക്കൺ തുകയിൽ സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏതെങ്കിലും അംഗീകൃത സിട്രോൺ ഡീലർഷിപ്പിൽ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മോഡൽ മുൻകൂട്ടി ബുക്ക് ചെയ്യാം. വില പ്രഖ്യാപനത്തിന് …

സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്.  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് …

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. Read More

‘ആമസോൺ എയർ’ അവതരിപ്പിച്ച് ആമസോൺ

ഇ -കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി. ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ …

‘ആമസോൺ എയർ’ അവതരിപ്പിച്ച് ആമസോൺ Read More

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000  ആയിരുന്നു വില. …

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില Read More