ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം 

ഇന്ത്യയിലെ സർക്കാർ സേവനങ്ങൾക്ക് പുറമെ സാമ്പത്തിക സേവനങ്ങൾക്കും ആധാർ പ്രധാനമാണ്. സംസ്ഥാന സർക്കാർ ഉൾപ്പടെ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നമ്പർ നൽകേണ്ടതുണ്ട്. സ്വകാര്യ പൊതുമേഖലാ ബാങ്കുകൾക്കും കെ‌വൈ‌സി വിവരങ്ങളിൽ ആധാർ കാർഡ് നമ്പർ നൽകണം. …

ഒരു എൻ ആർ ഐക്ക് ആധാർ കാർഡിന്‌ എങ്ങനെ അപേക്ഷിക്കാം  Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,880 രൂപയായി . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.  ഇന്നത്തെ വിപണി …

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം Read More

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു 

ആദ്യവ്യാപാരത്തിൽ പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിന്റിന് മുകളിൽ മുന്നേറി 18,100 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റിന് മുകളിൽ ഉയർന്ന് 60,871 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം …

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു  Read More

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ.

ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും.ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് മാർഗരേഖ. യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും …

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി ലെ പരസ്യം; പ്രതിഫലം വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ. Read More

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ

ഐക്കണിക്ക് ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ ഈ വർഷം അതിന്റെ 120-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ഏഴ് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന 2023 ലൈനപ്പ് പുറത്തിറക്കി. 120-ാം വാർഷിക ലിമിറ്റഡ് എഡിഷൻ ശ്രേണിയിൽ നിയന്ത്രിത പ്രൊഡക്ഷൻ റൺ ഉണ്ടായിരിക്കും. കൂടാതെ സങ്കീർണ്ണമായ …

ഹാർലി-ഡേവിഡ്‌സണിന്റെ 120-ാം വാർഷികം;ഏഴ് ലിമിറ്റഡ് എഡിഷനുകൾ Read More

രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ 

2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന്  അവതരിപ്പിക്കും. മാന്ദ്യം ആഗോള വളർച്ചയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. പകർച്ചവ്യാധി,  ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടലുകൾ, ഉയർന്ന …

രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ  Read More

ലോകത്തിലെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി

ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ …

ലോകത്തിലെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി Read More

പി എഫ് അക്കൗണ്ട് : ഉടമകൾക്ക് പരിശോധിക്കാനുള്ള വഴികൾ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ഉൾപ്പെടുത്താൻ തുടങ്ങി. 2021-22 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1% ശതമാനമാണ്. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) …

പി എഫ് അക്കൗണ്ട് : ഉടമകൾക്ക് പരിശോധിക്കാനുള്ള വഴികൾ Read More

പണത്തിനും പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത് -എസ്എസ് രാജമൗലി

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്.   അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് ഹോളിവുഡ് റിപ്പോര്‍ട്ടറിന് …

പണത്തിനും പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത് -എസ്എസ് രാജമൗലി Read More

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു. ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ …

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും Read More