തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ

തമിഴ്നാട്ടിൽ സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയിൽ കഴിഞ്ഞ 20 മാസം വൻ കുതിച്ചുചാട്ടം. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സർക്കാർ അറിയിച്ചു. ഇതുവഴി 3.44 ലക്ഷം പേർക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. 111 …

തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ Read More

ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ, ആൻഡ്രോയ്‌ഡിലും ഗൂഗിൾ പ്ലേയിലും മാറ്റം

കഴി‍ഞ്ഞ ഒക്ടോബറിൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഗൂഗിൾ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ നിർബന്ധപൂർവം ഇൻസ്റ്റാൾ ചെയ്യുന്നത് ഇതോടെ അവസാനിക്കും. ഏതൊക്കെ ആപ്പുകൾ വേണമെന്ന് ഇനി ഫോൺ നിർമാതാക്കൾക്കു തീരുമാനിക്കാം. …

ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ, ആൻഡ്രോയ്‌ഡിലും ഗൂഗിൾ പ്ലേയിലും മാറ്റം Read More

റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ്

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി …

റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് Read More

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ;

വാഹനത്തിന്‍റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമില്ലെങ്കിലും, പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 അല്ലെങ്കിൽ 2025 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തിയാല്‍ അതിന്റെ ഐസിഇ-പവർ പതിപ്പ് ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട …

പുതിയ ടാറ്റ മിഡ്‌സൈസ് എസ്‌യുവി 2024 ൽ ; Read More

ഇന്ത്യയിൽ സ്വർണവില ഉ‌യരാനുള്ള കാരണം അറിയാം;

രാജ്യാന്തര വില റെക്കോർഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.എന്നാൽ …

ഇന്ത്യയിൽ സ്വർണവില ഉ‌യരാനുള്ള കാരണം അറിയാം; Read More

ബാങ്കുകളില്‍ ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് നീട്ടി.

ബാങ്കുകളില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് റിസര്‍വ് ബാങ്ക് നീട്ടി. ഇതനുസരിച്ച് വരുന്ന ഡിസംബര്‍ 31നകം കരാറില്‍ ഒപ്പിടാന്‍ സാവകാശമുണ്ട്. ഡിംസബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക്് നല്‍കിയിരിക്കുന്ന …

ബാങ്കുകളില്‍ ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് നീട്ടി. Read More

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചോടെ വിൽപ്പനയ്‌ക്കെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള പവർട്രെയിനുകൾ നിലനിർത്തിക്കൊണ്ടുതന്നെ മോഡലിന് അകത്തും പുറത്തും കുറഞ്ഞ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ ലൈനപ്പിലേക്ക് കാർ നിർമ്മാതാവ് ചില പുതിയ വകഭേദങ്ങൾ നീക്കം ചെയ്യുകയോ ചേർക്കുകയോ …

പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാർച്ചിൽ Read More

ദ്വിദിന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ജനുവരി 30, 31 തിയതികളിൽ

പണിമുടക്കിന് ആഹ്വനം ചെയ്ത്  രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് …

ദ്വിദിന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ജനുവരി 30, 31 തിയതികളിൽ Read More

എൽഐസി പ്രീമിയം ഇനി  യുപിഐ വഴി എളുപ്പത്തിൽ അടയ്ക്കാം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രാജ്യത്ത് ജനപ്രിയമായ നിക്ഷേപ മാർഗമാണ്. അതിനാൽ തന്നെ ഇന്നും രാജ്യത്തെ ഭൂരിഭാഗം ആളുകളും ഒരു എൽഐസി പോളിസിയിൽ എങ്കിലും നിക്ഷേപിച്ചിരിക്കും. എന്നാൽ  ഈ ഇൻഷുറൻസിനായി പ്രീമിയം അടയ്‌ക്കുന്നതിന് പലപ്പോഴും ബാങ്കിലോ എൽഐസി ഓഫീസിലോ കയറി …

എൽഐസി പ്രീമിയം ഇനി  യുപിഐ വഴി എളുപ്പത്തിൽ അടയ്ക്കാം Read More

ഇന്ത്യ വികസിപ്പിച്ച 5ജി, 4ജി സാങ്കേതികവിദ്യ ഈ വർഷം

തദ്ദേശീയമായി വികസിപ്പിച്ച 5ജി, 4ജി സാങ്കേതികവിദ്യ ഈ വർഷം പുറത്തിറക്കുമെന്നും അടുത്ത വർഷം മുതൽ ഇതു മറ്റു രാജ്യങ്ങൾക്കു നൽകുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ബിസിനസ് 20യിൽ (ബി 20) പ്രസംഗിക്കുകയായിരുന്നു …

ഇന്ത്യ വികസിപ്പിച്ച 5ജി, 4ജി സാങ്കേതികവിദ്യ ഈ വർഷം Read More