ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ആഗോളതലത്തിൽ നിക്ഷേപം കുതിച്ചുയരുന്നതിനിടെ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിലും വൻ മുന്നേറ്റം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനിടെ കയറ്റുമതി 158 ശതമാനം വർധിച്ച് 483 മില്യൺ ഡോളറിലെത്തി. ഏകദേശം 4,300 കോടി …

ആഗോള എഐ മുന്നേറ്റം; ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിൽ 158% വളർച്ച Read More

ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക്;ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും

ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ അമേരിക്കയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ടെക്സസിലെ ഹൂസ്റ്റണിൽ ആധുനിക ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കും. 90,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന പുതിയ കേന്ദ്രത്തിൽ ഓഫിസും വെയർഹൗസും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ടാകുമെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ. …

ലുലു ഗ്രൂപ്പ് അമേരിക്കയിലേക്ക്;ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ തുറക്കും Read More

ആധാറും യുപിഐയും ഇന്ത്യയുടെ അഭിമാനമായി; ലോകത്തെ ഏറ്റവും ഫലപ്രദമായ 10 പരിഷ്കാരങ്ങളിൽ ഇടം നേടി ഡിജിറ്റൽ സംവിധാനം

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന് ആഗോള അംഗീകാരം. ആധാറും യുപിഐയും ഉൾപ്പെടുന്ന ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്കാരങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർഎഡ്ജ് ഗ്ലോബൽ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടം …

ആധാറും യുപിഐയും ഇന്ത്യയുടെ അഭിമാനമായി; ലോകത്തെ ഏറ്റവും ഫലപ്രദമായ 10 പരിഷ്കാരങ്ങളിൽ ഇടം നേടി ഡിജിറ്റൽ സംവിധാനം Read More

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69%

സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 11,139 കോടി രൂപയുടെ വർധന. നികുതി ഇതര വരുമാനം ഇരട്ടിയിലധികമായി ഉയർന്നപ്പോൾ വികസന പദ്ധതികൾക്കായുള്ള ചെലവിലും വർധനയുണ്ടായി. അതേസമയം, ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്ര ഗ്രാന്റ് ലഭിക്കാത്തതും കടമെടുപ്പിന്റെ വലിയൊരു ഭാഗം ആദ്യപകുതിയിൽത്തന്നെ …

ആറുമാസത്തിനിടെ കേരളത്തിന് 11,139 കോടിയുടെ അധിക നികുതി വരുമാനം; വർധന 21.69% Read More

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്?

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെയും വെള്ളിയെയും ആശ്രയിക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ വെല്ലുവിളിയാകുന്നു. ഗോൾഡ് ഇടിഎഫ് (ETF), സിൽവർ ഇടിഎഫ് എന്നിവയിലൂടെയുള്ള നിക്ഷേപവും ആഭരണങ്ങൾക്കായുള്ള ആവശ്യകതയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സ്വർണ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.ഓഹരി, …

സ്വർണ ഇറക്കുമതിയിൽ 81% ഇടിവ്; നിക്ഷേപത്തിനും നിയന്ത്രണമോ? കേന്ദ്രനീക്കത്തിന് പിന്നിലെന്ത്? Read More

160 എച്ച്പി കരുത്തും 29 കിലോമീറ്റർ മൈലേജും; റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് വിപണിയിൽ

പുതിയ സ്ട്രോങ് ഹൈബ്രിഡ് പതിപ്പുമായി റെനോ ഡസ്റ്റർ വിപണിയിൽ. 160 എച്ച്പി കരുത്തും ലിറ്ററിന് 29 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്ന എസ്യുവിയുടെ പ്രാരംഭ വില 16.99 ലക്ഷം രൂപയാണ്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡൽ …

160 എച്ച്പി കരുത്തും 29 കിലോമീറ്റർ മൈലേജും; റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് വിപണിയിൽ Read More

ഐഫോൺ 17 പ്രോ മുതൽ ഗെയിമിങ് ലാപ്ടോപ്പ് വരെ; ഇൻസ്റ്റാമാർട്ട് സെയിലിൽ 90% വരെ വിലക്കുറവ്

ഉത്സവകാല ഷോപ്പിങ്ങിനും ഇലക്ട്രോണിക് ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനും അവസരമൊരുക്കി ഇൻസ്റ്റാമാർട്ടിന്റെ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് സെയിൽ 2026. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ബ്യൂട്ടി, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 50 മുതൽ 90 …

ഐഫോൺ 17 പ്രോ മുതൽ ഗെയിമിങ് ലാപ്ടോപ്പ് വരെ; ഇൻസ്റ്റാമാർട്ട് സെയിലിൽ 90% വരെ വിലക്കുറവ് Read More

സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്; മത്സരത്തെ ഭയമില്ല, നിയമം എല്ലാവർക്കും ഒരുപോലെ

സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ, വിദേശ കമ്പനികൾക്ക് രാജ്യത്ത് ഒരേ നിയമങ്ങളാണ് ബാധകമെന്നും വിപണിയിലെ മത്സരത്തെ ഭയപ്പെടുന്നില്ലെന്നും കമ്പനി എക്സിലൂടെ അറിയിച്ചു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും …

സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്; മത്സരത്തെ ഭയമില്ല, നിയമം എല്ലാവർക്കും ഒരുപോലെ Read More

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ്

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). നടപ്പു സാമ്പത്തിക വർഷം ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോർട്ടിലെ പ്രവചനം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ച ലോക …

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരും; 7% വളർച്ച പ്രവചിച്ച് ഐഎംഎഫ് Read More

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്;

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2032 വരെ ഇന്ത്യയിൽ 15.5 ബില്യൻ ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് …

ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്; Read More