ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശം അയയ്ക്കാം; ‘ബിറ്റ്ചാറ്റ്’ ആപ്പിനെതിരെ കേന്ദ്രത്തിന്റെ നടപടി

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡീസെൻട്രലൈസ്ഡ് മെസേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്യുന്ന റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം …

ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശം അയയ്ക്കാം; ‘ബിറ്റ്ചാറ്റ്’ ആപ്പിനെതിരെ കേന്ദ്രത്തിന്റെ നടപടി Read More

വാട്സ്ആപ്പ് കോളുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘IP Protect’ ഫീച്ചർ ഓൺ ചെയ്താൽ ലൊക്കേഷൻ ചോരില്ല

ഡിജിറ്റൽ ലോകത്ത് സൈബർ തട്ടിപ്പുകളും സ്വകാര്യതാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പുതിയ സംവിധാനങ്ങളുമായി വാട്സ്ആപ്പ്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറാണ് ‘Protect IP Address in Calls’ അഥവാ IP Protect.വാട്സ്ആപ്പ് കോളുകൾക്കിടെ നിങ്ങളുടെ ഐപി അഡ്രസ് …

വാട്സ്ആപ്പ് കോളുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘IP Protect’ ഫീച്ചർ ഓൺ ചെയ്താൽ ലൊക്കേഷൻ ചോരില്ല Read More

തേർഡ് പാർട്ടി ആപ്പില്ലാതെ ഐഫോണിലെ ലൈവ് ഫോട്ടോകൾ മനോഹരമായ വീഡിയോയാക്കാം

ഐഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണ് Live Photos. ഫോട്ടോ പകർത്തുന്ന നിമിഷത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള ഏതാനും സെക്കൻഡുകളുടെ ദൃശ്യവും ശബ്ദവും ഇത് റെക്കോർഡ് ചെയ്യുന്നതിനാൽ ഓരോ ചിത്രത്തിനും ജീവൻ നൽകുന്നു. എന്നാൽ, ഇത്തരം ഒന്നിലധികം ലൈവ് ഫോട്ടോകൾ …

തേർഡ് പാർട്ടി ആപ്പില്ലാതെ ഐഫോണിലെ ലൈവ് ഫോട്ടോകൾ മനോഹരമായ വീഡിയോയാക്കാം Read More

ഫോൺ നമ്പർ പങ്കിടാതെ ഇനി വാട്സാപ്പിൽ ചാറ്റ്; പുതിയ യൂസർനെയിം ഫീച്ചർ എത്തുന്നു

ലോകമെമ്പാടുമുള്ള വാട്സാപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്ന പുതിയ ‘യൂസർനെയിം’ (Username) ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നു. ഈ സൗകര്യം ലഭ്യമാകുന്നതോടെ, മറ്റുള്ളവരുമായി ചാറ്റ് ആരംഭിക്കാൻ ഇനി ഫോൺ നമ്പർ പങ്കിടേണ്ടതില്ല. പകരം, ഓരോ ഉപയോക്താവിനും സ്വന്തമായി ഒരു യൂസർനെയിം സജ്ജീകരിച്ച് …

ഫോൺ നമ്പർ പങ്കിടാതെ ഇനി വാട്സാപ്പിൽ ചാറ്റ്; പുതിയ യൂസർനെയിം ഫീച്ചർ എത്തുന്നു Read More

ഇന്ത്യയിൽ ടെലിഗ്രാം സേവനം പുനഃസ്ഥാപിച്ചു; സന്ദേശങ്ങൾ അയയ്ക്കാം, എന്നാൽ ജൂൺ 30 വരെ ‘മെസേജ് എഡിറ്റിംഗ്’ സൗകര്യം ലഭ്യമല്ല

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണം പിൻവലിച്ചതോടെ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. …

ഇന്ത്യയിൽ ടെലിഗ്രാം സേവനം പുനഃസ്ഥാപിച്ചു; സന്ദേശങ്ങൾ അയയ്ക്കാം, എന്നാൽ ജൂൺ 30 വരെ ‘മെസേജ് എഡിറ്റിംഗ്’ സൗകര്യം ലഭ്യമല്ല Read More

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം

ടെലഗ്രാം ആപ്പിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. ജൂൺ 22 വരെ നിരോധനം തുടരുമെന്നും കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണെന്നും കോടതി വ്യക്തമാക്കി. നീറ്റ് പുനഃപരീക്ഷയുമായി …

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം Read More

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്? കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി കടുത്ത നടപടികളിലേക്ക് യുകെ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ചരിത്രപരമായ ഒരു നീക്കത്തിന് യുകെ സർക്കാർ തയ്യാറെടുക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമാണം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ അടിമത്തം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഓൺലൈൻ …

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്? കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി കടുത്ത നടപടികളിലേക്ക് യുകെ Read More

വൺപ്ലസ് 15-ൽ എയർഡ്രോപ്പ് പിന്തുണ; ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഇനി എളുപ്പത്തിൽ ഫയലുകൾ കൈമാറാം

ആൻഡ്രോയിഡ്–ആപ്പിൾ ഉപകരണങ്ങൾക്കിടയിലെ ഫയൽ ഷെയറിംഗ് കൂടുതൽ ലളിതമാക്കുന്ന പുതിയ സൗകര്യവുമായി വൺപ്ലസ്. കമ്പനിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 15-ൽ ആപ്പിളിന്റെ എയർഡ്രോപ്പ് സംവിധാനവുമായി പ്രവർത്തിക്കുന്ന ക്രോസ്-പ്ലാറ്റ്ഫോം ഫയൽ ഷെയറിംഗ് പിന്തുണ ലഭ്യമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൂഗിളിന്റെ ക്വിക്ക് ഷെയർ പ്ലാറ്റ്ഫോം …

വൺപ്ലസ് 15-ൽ എയർഡ്രോപ്പ് പിന്തുണ; ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഇനി എളുപ്പത്തിൽ ഫയലുകൾ കൈമാറാം Read More

ഇന്ത്യയുടെ സൈബർ സുരക്ഷയ്ക്ക് കരുത്തേകാൻ ‘ക്ലോഡ് മിത്തോസ്’

രാജ്യത്തിന്റെ സൈബർ സുരക്ഷാ സംവിധാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനസൗകര്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ പ്രൊജക്ട് ഗ്ലാസ്‌വിങ് സേവനം പ്രയോജനപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സൈബർ സുരക്ഷാ രംഗത്തെ ഇന്ത്യൻ വിദഗ്ധർക്കായി ക്ലോഡ് മിത്തോസ് പ്രിവ്യൂ …

ഇന്ത്യയുടെ സൈബർ സുരക്ഷയ്ക്ക് കരുത്തേകാൻ ‘ക്ലോഡ് മിത്തോസ്’ Read More

ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ പുതിയ സംവിധാനവുമായി യുപിഐ പ്ലാറ്റ്‌ഫോമുകൾ. ഇനി ഗൂഗിൾ പേ (GPay), ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകളിലൂടെ 5,000 രൂപ വരെ പണമയയ്ക്കാൻ പിൻ നമ്പറിന് പകരം വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിക്കാം. …

ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി Read More