100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു

രാജ്യത്ത് പ്രതിവർഷം 100 കോടി രൂപയോ അതിലധികമോ വരുമാനം ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം നാലിരട്ടിയിലേറെയായി ഉയർന്നതായാണ് ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.2021–22 കണക്കെടുപ്പ് വർഷത്തിൽ 100 കോടി …

100 കോടി ക്ലബ്ബിൽ വൻ വർധന; അഞ്ച് വർഷത്തിനിടെ നാലിരട്ടി ഉയർന്നു Read More

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രം; വൈകിയാൽ ₹5,000 വരെ പിഴ

വ്യക്തിഗത ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. ഐടിആർ–1, ഐടിആർ–2 ഫോമുകൾ സമർപ്പിക്കേണ്ടവർക്കുള്ള അവസാന തീയതി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം …

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രം; വൈകിയാൽ ₹5,000 വരെ പിഴ Read More

പ്രവാസികൾക്ക് ‘ഗോൾഡൻ ചാൻസ്’; ആർബിഐ ഇളവിൽ ഇന്ത്യയിലേക്ക് ₹2 ലക്ഷം കോടി, കേരള ബാങ്കുകൾക്കും നേട്ടം

ഇന്ത്യയിലേക്കുള്ള വിദേശ കറൻസി നിക്ഷേപം വർധിപ്പിക്കാൻ റിസർവ് ബാങ്ക് (RBI) പ്രഖ്യാപിച്ച പ്രത്യേക ഇളവ് പ്രവാസികൾ വൻതോതിൽ പ്രയോജനപ്പെടുത്തുന്നു. ഇതോടെ രാജ്യത്തെ ബാങ്കുകൾക്കും, പ്രത്യേകിച്ച് കേരളം ആസ്ഥാനമായ ബാങ്കുകൾക്കും, ഗണ്യമായ നിക്ഷേപ വർധനയാണ് ഉണ്ടായിരിക്കുന്നത്.റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഫോറിൻ കറൻസി …

പ്രവാസികൾക്ക് ‘ഗോൾഡൻ ചാൻസ്’; ആർബിഐ ഇളവിൽ ഇന്ത്യയിലേക്ക് ₹2 ലക്ഷം കോടി, കേരള ബാങ്കുകൾക്കും നേട്ടം Read More

‘3 എഫ്’ന് ശേഷം ‘5 ആർ’; നികുതിദായകരെ ശത്രുക്കളായി കാണരുതെന്ന് നിർമല സീതാരാമൻ

പ്രശസ്തമായ ‘3 എഫ്’ ആഹ്വാനത്തിന് പിന്നാലെ പുതിയ ‘5 ആർ’ (5R) മന്ത്രവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നികുതിദായകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വ്യവസായ സൗഹൃദവുമാക്കാൻ ആദായ നികുതി വകുപ്പ് അഞ്ച് ‘ആർ’ തത്വങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. മന്ത്രി …

‘3 എഫ്’ന് ശേഷം ‘5 ആർ’; നികുതിദായകരെ ശത്രുക്കളായി കാണരുതെന്ന് നിർമല സീതാരാമൻ Read More

സിഎസ്ആർ ചെലവിൽ കേരളത്തിന് ₹617 കോടി; എറണാകുളം, തൃശൂർ, കണ്ണൂർ മുൻനിരയിൽ

രാജ്യത്തെ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ചെലവിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഗണ്യമായ വർധന. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ ₹40,794 കോടി സിഎസ്ആർ പദ്ധതികൾക്കായി ചെലവഴിച്ചതായി ഫൽക്രം പുറത്തിറക്കിയ ‘ഭാരത് CSR പെർഫോമൻസ് റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു. …

സിഎസ്ആർ ചെലവിൽ കേരളത്തിന് ₹617 കോടി; എറണാകുളം, തൃശൂർ, കണ്ണൂർ മുൻനിരയിൽ Read More

വിദ്യാർഥികൾക്ക് ആശ്വാസമായി കേരള ബാങ്കിന്റെ ‘ജെൻസി ടെക്’ വായ്പ; ലാപ്ടോപിനും ടാബിനുമായി ₹1 ലക്ഷം വരെ

ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ്, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ സഹായകമാകുന്ന ‘ജെൻസി ടെക്’ വായ്പാ പദ്ധതി കേരള ബാങ്ക് അവതരിപ്പിച്ചു. പരമാവധി ₹1 ലക്ഷം വരെ വായ്പ ലഭ്യമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 27ന് കൊച്ചിയിൽ നടക്കും. …

വിദ്യാർഥികൾക്ക് ആശ്വാസമായി കേരള ബാങ്കിന്റെ ‘ജെൻസി ടെക്’ വായ്പ; ലാപ്ടോപിനും ടാബിനുമായി ₹1 ലക്ഷം വരെ Read More

പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി? 10,20 രൂപ നോട്ടുകളിൽ തുടക്കത്തിന് ആർബിഐയുടെ നീക്കം

രാജ്യത്ത് പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ അവതരിപ്പിക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. നിലവിലെ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്നതും സുരക്ഷിതവുമായ പോളിമർ നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായിരിക്കുകയാണ്.ഇതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) …

പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി? 10,20 രൂപ നോട്ടുകളിൽ തുടക്കത്തിന് ആർബിഐയുടെ നീക്കം Read More

സഹകരണ മേഖലയിൽ ലൈഫ് ഇൻഷുറൻസ് കമ്പനി; പുതിയ പ്രഖ്യാപനവുമായി അമിത് ഷാ

രാജ്യത്ത് സഹകരണ മേഖലയിലൂടെ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ഓൺലൈൻ ടാക്സി സേവനങ്ങൾക്ക് ബദലായി ‘ഭാരത് ടാക്സി’ പദ്ധതി ആരംഭിച്ചതിന് പിന്നാലെയാണ് സഹകരണ മേഖലയെ ലൈഫ് ഇൻഷുറൻസ് രംഗത്തേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം. …

സഹകരണ മേഖലയിൽ ലൈഫ് ഇൻഷുറൻസ് കമ്പനി; പുതിയ പ്രഖ്യാപനവുമായി അമിത് ഷാ Read More

പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ ഇനി കൂടുതൽ എളുപ്പം; ഇപിഎഫ്ഒയുടെ പുതിയ ചട്ടങ്ങൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇപിഎഫ്ഒ (EPFO) ഇളവ് പ്രഖ്യാപിച്ചു. എംപ്ലോയീസ് പെൻഷൻ പദ്ധതി (EPS) സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായി വിജ്ഞാപനം ചെയ്തതോടനുബന്ധിച്ചാണ് പുതിയ ഭേദഗതികൾക്ക് ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് …

പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ ഇനി കൂടുതൽ എളുപ്പം; ഇപിഎഫ്ഒയുടെ പുതിയ ചട്ടങ്ങൾ Read More

ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; ജൂണിൽ 11% വളർച്ച, രാജ്യത്ത് 13 മാസത്തെ റെക്കോർഡ് സമാഹരണം

ജൂൺ മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ കേരളത്തിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് കേരളം രേഖപ്പെടുത്തിയത്. 11 ശതമാനം വളർച്ചയോടെ കേരളം ഒന്നാം സ്ഥാനത്തെത്തി. തെലങ്കാനയും 11 ശതമാനം വളർച്ച നേടി കേരളത്തിനൊപ്പമുണ്ട്. കർണാടകയിൽ 10 ശതമാനവും …

ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; ജൂണിൽ 11% വളർച്ച, രാജ്യത്ത് 13 മാസത്തെ റെക്കോർഡ് സമാഹരണം Read More