വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്‌സിയുടെ നിക്ഷേപം; ഓഹരി കൈമാറ്റത്തിൽ പുതിയ വിവാദം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എംഎസ്‌സി (MSC) നിക്ഷേപം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനത്തെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാരിന്റെ അനുമതിയില്ലാതെ …

വിഴിഞ്ഞം തുറമുഖത്തിൽ എംഎസ്‌സിയുടെ നിക്ഷേപം; ഓഹരി കൈമാറ്റത്തിൽ പുതിയ വിവാദം Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ 1.05 ലക്ഷം കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 110 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 880 രൂപ കൂടി ഉയർന്നു. നിലവിൽ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണാഭരണത്തിന് 13,195 രൂപയും, …

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ 1.05 ലക്ഷം കടന്നു Read More

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഇനി കൂടുതല്‍ നേട്ടം; പലിശ നിയന്ത്രണങ്ങളില്‍ ഇളവുമായി ആര്‍ബിഐ

പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള വഴിയൊരുങ്ങി. നോണ്‍-റെസിഡന്റ് എക്‌സ്റ്റേണല്‍ (NRE), ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് [FCNR(B)] നിക്ഷേപങ്ങളിലെ പലിശ നിരക്ക് നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു.പുതിയ തീരുമാനത്തോടെ, പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന …

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഇനി കൂടുതല്‍ നേട്ടം; പലിശ നിയന്ത്രണങ്ങളില്‍ ഇളവുമായി ആര്‍ബിഐ Read More

യുവതലമുറയ്ക്ക് കരുത്തായി ബജറ്റ്; ജെൻ സി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി രൂപ

കേരളത്തിലെ ജെൻ സി തലമുറയുടെ സംരംഭക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ജെൻ സി യുവാക്കൾക്കായുള്ള സ്റ്റാർട്ടപ്പുകൾക്കും നവ സംരംഭങ്ങൾക്കും 50 കോടി രൂപ വകയിരുത്തി. …

യുവതലമുറയ്ക്ക് കരുത്തായി ബജറ്റ്; ജെൻ സി സ്റ്റാർട്ടപ്പുകൾക്ക് 50 കോടി രൂപ Read More

സഹകരണ ബാങ്കുകളിലെ നിഷ്ക്രിയ നിക്ഷേപങ്ങൾക്ക് പുതിയ ചട്ടം; 10 വർഷമായി ഉപയോഗമില്ലാത്ത അക്കൗണ്ടുകളിലെ തുക ഗാരന്റി ഫണ്ടിലേക്ക്

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സഹകരണ വകുപ്പ് പുതിയ നടപടികൾക്ക് തുടക്കമിട്ടു. 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക ഇനി സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് കൈമാറാനാണ് തീരുമാനം. റിസർവ് ബാങ്ക് ബാങ്കിംഗ് മേഖലയിലുടനീളം പിന്തുടരുന്ന മാതൃകയിലാണ് …

സഹകരണ ബാങ്കുകളിലെ നിഷ്ക്രിയ നിക്ഷേപങ്ങൾക്ക് പുതിയ ചട്ടം; 10 വർഷമായി ഉപയോഗമില്ലാത്ത അക്കൗണ്ടുകളിലെ തുക ഗാരന്റി ഫണ്ടിലേക്ക് Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിപണിയിൽ വിലയിടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 195 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. പവന് 1,560 രൂപ ഇടിഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയാണ് ഇന്നത്തെ വില.ഇന്നലെ വൈകിട്ടും …

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു Read More

വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം

വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പുകൾക്കിടെ പുതിയ ചർച്ചയായി മാറുകയാണ് ‘എഫ്.എഫ്.ജി’ (FFG). ഇന്ധനം (Fuel), വളം (Fertiliser), സ്വർണം (Gold) എന്നിവയുടെ ഇറക്കുമതി വർധിക്കുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ സമ്മർദമുണ്ടാക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.വലിയ അത്യാവശ്യമില്ലെങ്കിൽ സ്വർണം …

വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം Read More

റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ

യുക്രെയ്ന്‍ യുദ്ധത്തിൽ സമ്മർദം വർധിപ്പിക്കാൻ റഷ്യക്കെതിരെ യൂറോപ്യൻ യൂണിയൻ (EU) പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു. റഷ്യയുടെ പ്രതിരോധ-വ്യവസായ മേഖലയ്ക്ക് പിന്തുണ നൽകുന്ന 50 കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയ മേധാവി കായ കാലസ് അറിയിച്ചു. ഇന്ത്യ, …

റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ Read More

പ്രവചനങ്ങളെ മറികടന്ന് ഇന്ത്യയ്ക്ക് 7.7% ജിഡിപി വളർച്ച; ആഗോള സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി മുന്നേറ്റം

പ്രതീക്ഷകളെ കവച്ച് 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 7.7 ശതമാനമാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 7.1 ശതമാനമായിരുന്നു. …

പ്രവചനങ്ങളെ മറികടന്ന് ഇന്ത്യയ്ക്ക് 7.7% ജിഡിപി വളർച്ച; ആഗോള സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി മുന്നേറ്റം Read More

സ്വർണവിലയിൽ വൻ ഇടിവ്; ആഭരണ വിപണിയിൽ ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന തരത്തിലാണ് ഇന്നത്തെ വിലക്കുറവ്.ഇന്ന് ഗ്രാമിന് 275 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപയായി. പവന് 2,200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ …

സ്വർണവിലയിൽ വൻ ഇടിവ്; ആഭരണ വിപണിയിൽ ആശ്വാസം Read More