നാലാം ദിവസം 50 കോടി! ബോക്‌സ് ഓഫീസിൽ തരംഗമായി ലോകിയുടെ ‘ഡിസി’
സംവിധായകനെന്ന നിലയിൽ തിളങ്ങിയതിന് പിന്നാലെ നായകവേഷത്തിൽ അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ്ന്റെ ‘ഡിസി’ ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് നാലാം ദിവസം തന്നെ 50 കോടി ക്ലബ്ബിൽ ഇടംനേടി. ചിത്രത്തിന്റെ …
നാലാം ദിവസം 50 കോടി! ബോക്‌സ് ഓഫീസിൽ തരംഗമായി ലോകിയുടെ ‘ഡിസി’ Read More