ഗൂഗിൾ പിക്‌സൽ 11 സീരീസ് എത്തി; ടെൻസർ G6യും പുതിയ എഐ ഫീച്ചറുകളും ശ്രദ്ധേയം

ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സൽ 11 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. പിക്‌സൽ 11, പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ എന്നീ മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്. പുതിയ ടെൻസർ G6 പ്രോസസർ, ക്യാമറ അപ്‌ഗ്രേഡുകൾ, എഐ അധിഷ്ഠിത …

ഗൂഗിൾ പിക്‌സൽ 11 സീരീസ് എത്തി; ടെൻസർ G6യും പുതിയ എഐ ഫീച്ചറുകളും ശ്രദ്ധേയം Read More

സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ വിലയ്ക്ക് തിരിച്ചടി, കുറഞ്ഞ വില മുതലാക്കി വാങ്ങാൻ തിരക്ക്

ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം പകരുന്ന തരത്തിൽ കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നുരാവിലെ ഗ്രാമിന് 65 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 രൂപയായി. പവന് 520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ …

സ്വർണവില വീണ്ടും ഇടിഞ്ഞു; ലാഭമെടുപ്പിൽ വിലയ്ക്ക് തിരിച്ചടി, കുറഞ്ഞ വില മുതലാക്കി വാങ്ങാൻ തിരക്ക് Read More

‘ഇന്ത്യൻ പെട്രോളിന്’ വൻ ഡിമാൻഡ്; കയറ്റുമതി കുതിച്ചു, തുർക്കിയിലേക്കുള്ളത് 5,800% വർധിച്ചു

പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധനവിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഇന്ത്യയ്ക്ക് നേട്ടമായി മാറിയത് പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്. ഒരു ഡസനോളം രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി ശക്തമായതോടെ സിംഗപ്പൂർ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഏറ്റവുമധികം …

‘ഇന്ത്യൻ പെട്രോളിന്’ വൻ ഡിമാൻഡ്; കയറ്റുമതി കുതിച്ചു, തുർക്കിയിലേക്കുള്ളത് 5,800% വർധിച്ചു Read More

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ?

പ്രവാസികൾക്ക് വിദേശ കറൻസിയിൽ നിക്ഷേപിച്ച് ഉയർന്ന പലിശ നേടാൻ അവസരമൊരുക്കിയ എഫ്സിഎൻആർ(ബി) പദ്ധതിയിലെ പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായി സൂചന. പ്രതീക്ഷിച്ചതിലും വേഗത്തിൽ വൻതോതിൽ നിക്ഷേപം രാജ്യത്തേക്ക് എത്തിയതാണ് ഇതിന് കാരണം.എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾ സ്വീകരിക്കുമ്പോൾ ബാങ്കുകൾക്ക് …

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസിപ്പണം; എഫ്സിഎൻആർ(ബി) പ്രത്യേക ആനുകൂല്യം നേരത്തെ അവസാനിപ്പിക്കാൻ ആർബിഐ? Read More

തീപിടിച്ച് വിലക്കയറ്റത്തോത്; ജൂലൈയിൽ 4.45 ശതമാനം, കേരളം ദേശീയ ശരാശരിക്കും താഴെ

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിലക്കയറ്റത്തോത് ജൂലൈയിൽ വീണ്ടും ഉയർന്നു. രണ്ട് മാസത്തിനിടെ ഒരു ശതമാനത്തിലേറെ വർധിച്ച് 4.45 ശതമാനത്തിലെത്തി. മേയിൽ 3.48 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു വിലക്കയറ്റത്തോത്.ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയും ഇന്ധനവിലയിലെ ഉയർച്ചയുമാണ് …

തീപിടിച്ച് വിലക്കയറ്റത്തോത്; ജൂലൈയിൽ 4.45 ശതമാനം, കേരളം ദേശീയ ശരാശരിക്കും താഴെ Read More

ആശുപത്രി മുറിക്ക് 12,000 രൂപ; നക്ഷത്ര ഹോട്ടലിൽ 4,500 മാത്രം: അമിത നിരക്കുകൾക്ക് പൂട്ടിടാൻ ശുപാർശ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കുകൾ നിയന്ത്രിക്കാൻ നിർണായക നിർദേശങ്ങളുമായി പാർലമെന്ററി സമിതി. ആശുപത്രി മുറികളുടെ വാടകയ്ക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തണമെന്നും ബില്ലിങ്ങിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ആരോഗ്യ, കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു.രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ചികിത്സയ്ക്കുള്ള …

ആശുപത്രി മുറിക്ക് 12,000 രൂപ; നക്ഷത്ര ഹോട്ടലിൽ 4,500 മാത്രം: അമിത നിരക്കുകൾക്ക് പൂട്ടിടാൻ ശുപാർശ Read More

എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും; കേരള-യുഎസ് കമ്പനികളുടെ പങ്കാളിത്തം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. ഇതിനായി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിർമാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐഒപിഎസും കൈകോർക്കുന്നു.സ്മാർട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള …

എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും; കേരള-യുഎസ് കമ്പനികളുടെ പങ്കാളിത്തം Read More

ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; ‘പിഎം ഇ-ഡ്രൈവ്’ പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് വീണ്ടും സബ്സിഡി ലഭിക്കും. ‘പിഎം ഇ-ഡ്രൈവ്’ പദ്ധതിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2028 സാമ്പത്തിക വർഷം വരെ നീട്ടിയ പദ്ധതിയുടെ ബജറ്റ് വിഹിതത്തിലും 1,000 കോടി രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. …

ഇലക്ട്രിക് ടൂവീലർ വാങ്ങാൻ വീണ്ടും സബ്സിഡി; ‘പിഎം ഇ-ഡ്രൈവ്’ പദ്ധതി രണ്ടു വർഷത്തേക്ക് നീട്ടി കേന്ദ്രം Read More

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നുപോകുന്നവർക്കും കാലാവധി തീരുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുന്നവർക്കും ആശ്വാസം നൽകുന്ന പ്രധാന മാറ്റങ്ങൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാരിന്റെ ജൻ വിശ്വാസ് നിയമഭേദഗതികളുടെ ഭാഗമായി മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് …

ഓഗസ്റ്റ് 15 മുതൽ പുതിയ മാറ്റം; ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സാവകാശം Read More

വോഡഫോൺ ഐഡിയയുടെ തിരിച്ചുവരവ്; 2018ന് ശേഷം ആദ്യമായി വരിക്കാരുടെ എണ്ണത്തിലും വർധന

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നു. അനലിസ്റ്റുകളുടെ പ്രതീക്ഷകളെ മറികടന്ന് കമ്പനിയുടെ നഷ്ടം ഗണ്യമായി കുറയുകയും, 2018ന് ശേഷം ആദ്യമായി ഒരു പാദത്തിൽ വരിക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുകയും ചെയ്തു. ഒരു ഉപഭോക്താവിൽ …

വോഡഫോൺ ഐഡിയയുടെ തിരിച്ചുവരവ്; 2018ന് ശേഷം ആദ്യമായി വരിക്കാരുടെ എണ്ണത്തിലും വർധന Read More