പുതിയ മഹീന്ദ്ര എക്‌സ്‌യുവി, ബിഇ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഫെബ്രുവരി 10ന്
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുകെയിൽ മഹീന്ദ്ര പുതിയ ബോൺ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പ്രദർശിപ്പിച്ചിരുന്നു. XUV.e, BE എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾ കമ്പനി വെളിപ്പെടുത്തിയിരുന്നു. യുകെയിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ മഹീന്ദ്രയുടെ മേഡ് (മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ …
പുതിയ മഹീന്ദ്ര എക്‌സ്‌യുവി, ബിഇ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഫെബ്രുവരി 10ന് Read More