ഇന്ത്യൻ വിപണിയിൽ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് മോട്ടോർസൈക്കിൾ- പ്യുവർ ഇവി ഇക്കോഡ്രൈഫ്റ്റ്

പ്യുവർ ഇവി പുതിയ ഇക്കോഡ്രൈഫ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 99,999 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി (എക്സ്-ഷോറൂം ഡൽഹി, സംസ്ഥാന സബ്‌സിഡി ഉൾപ്പെടെ). നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. അതേസമയം 99,999 രൂപയുടെ ലോഞ്ച് …

ഇന്ത്യൻ വിപണിയിൽ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് മോട്ടോർസൈക്കിൾ- പ്യുവർ ഇവി ഇക്കോഡ്രൈഫ്റ്റ് Read More

പണനയ പ്രഖ്യാപനം വരാനിരിക്കെ ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം.

ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്‌സ് 200പോയന്റ് ഉയര്‍ന്ന് 60,494ലിലും നിഫ്റ്റി 6…67 പോയന്റ് നേട്ടത്തില്‍ 17,788ലുമാണ് വ്യാപാരം ആരംഭിച്ചത്.വരും മാസങ്ങളില്‍ പണപ്പെരുപ്പത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് യുഎസ് സൂചികകള്‍ മികച്ച നേട്ടത്തിലെത്തിയിരുന്നു. …

പണനയ പ്രഖ്യാപനം വരാനിരിക്കെ ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം. Read More

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.  കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് അന്ന് …

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം Read More

675 എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്

മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന …

675 എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് Read More

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).

സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.  അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി …

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). Read More

ജനുവരിയിൽ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ മുന്നേറ്റം

ജനുവരിയിൽ  രാജ്യത്തെ പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വില്പന ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14 ശതമാനം ഉയർന്നതായി ഡീലേഴ്‌സ് ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ …

ജനുവരിയിൽ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ മുന്നേറ്റം Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ  ഒരു പവൻ സ്വർണത്തിന് 200  രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം  സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

യൂറോപ്പിന്റെ റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമാകുമോ?

യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും വില കുത്തനെ കൂടുകയും ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്. ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ലഭിച്ചു  …

യൂറോപ്പിന്റെ റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമാകുമോ? Read More

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് യുപിഐ ലൈറ്റ് . ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. …

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും Read More

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു

തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വ‌ർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. …

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു Read More