ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി
ആഗോള വിപണികളിലെ ഉണര്‍വ് നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. റീട്ടെയില്‍ പണപ്പെരുപ്പം മൂന്നു മാസത്തെ ഉയരത്തിലെത്തിയിട്ടും വിപണിയെ സ്വാധീനിച്ചത് ആഗോള സാഹചര്യമാണ്. നിഫ്റ്റി 17,800ന് മുകളിലെത്തി. സെന്‍സെക്‌സ് 231 പോയന്റ് നേട്ടത്തില്‍ 60,662ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,834ലിലുമാണ് വ്യാപാരം ആരംഭിച്ചത്. …
ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി Read More