വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി
വാഹനം 2025-ൽ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കിയയുടെ ഉൽപ്പന്ന ശ്രേണിയിൽ സോനെറ്റും സെൽറ്റോസ് എസ്‌യുവിയും തമ്മിലുള്ള വിടവ് ഈ പുതിയ കിയ കോംപാക്റ്റ് എസ്‌യുവി നികത്തും.പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ …
വരുന്നു പുതിയ കിയ കോംപാക്റ്റ് എസ്‌യുവി Read More