ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’
യുണീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സേവനമായ ‘ആധാർ മിത്ര’ ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി …
ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’ Read More