തീവില 8 മാസത്തെ ഉയരത്തിൽ; പലിശഭാരം കൂടുമോ? കേരളം ടോപ് 5ൽ ഇല്ല

രാജ്യത്തെ സാധാരണക്കാർക്കും ബിസിനസ് മേഖലയ്ക്കും കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും ഒരുപോലെ ആശങ്കയുയർത്തി പണപ്പെരുപ്പം വീണ്ടും ഉയരുന്നു. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ …

തീവില 8 മാസത്തെ ഉയരത്തിൽ; പലിശഭാരം കൂടുമോ? കേരളം ടോപ് 5ൽ ഇല്ല Read More

പ്രവാസിപ്പണത്തിന്റെ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; റഷ്യയെ മറികടന്ന് വിദേശനാണ്യ ശേഖരത്തിൽ നാലാം സ്ഥാനം

പ്രവാസികൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള വിദേശനാണ്യ വരവ് ശക്തമായതോടെ ആഗോളതലത്തിൽ ഇന്ത്യയുടെ സാമ്പത്തിക കരുത്ത് വീണ്ടും ഉയരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കാര്യത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തി. റിസർവ് ബാങ്കിന്റെ സെപ്റ്റംബർ 4 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ വിദേശനാണ്യ …

പ്രവാസിപ്പണത്തിന്റെ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; റഷ്യയെ മറികടന്ന് വിദേശനാണ്യ ശേഖരത്തിൽ നാലാം സ്ഥാനം Read More

ആഡംബര സൗകര്യങ്ങളുമായി ‘ക്രെറ്റ ലോഞ്ച് എഡിഷൻ’; പുതിയ സ്പെഷ്യൽ പതിപ്പുമായി ഹ്യുണ്ടായ്

ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യൻ വാഹന വിപണിയിൽ പുതിയ അവതരണവുമായി ഹ്യുണ്ടായ്. ജനപ്രിയ എസ്യുവികളായ ക്രെറ്റയുടെയും ക്രെറ്റ ഇലക്ട്രിക്കിന്റെയും പുതിയ ‘ലോഞ്ച് എഡിഷൻ’ ഹ്യുണ്ടായ് പുറത്തിറക്കി.പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ക്രെറ്റ ലോഞ്ച് എഡിഷന് 19.21 ലക്ഷം രൂപ മുതലാണ് …

ആഡംബര സൗകര്യങ്ങളുമായി ‘ക്രെറ്റ ലോഞ്ച് എഡിഷൻ’; പുതിയ സ്പെഷ്യൽ പതിപ്പുമായി ഹ്യുണ്ടായ് Read More

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ്

ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ ഘടനയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. ലൈസൻസ് ലഭിക്കുന്നതിന് ഇനി പുതിയൊരു പരീക്ഷ കൂടി പാസാകണം. റോഡിലെ അപകടസാധ്യതകളും തടസ്സങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ‘ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ 1 മുതൽ …

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി!60 മാർക്ക് നേടിയാൽ മാത്രം പാസ് Read More

ബ്രിക്സിൽ ഇടം നേടാൻ പാക്കിസ്ഥാൻ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ചിട്ടും ഫലം കണ്ടില്ല, ഇന്ത്യ പ്രധാന തടസ്സം

ബ്രിക്സ് കൂട്ടായ്മയിൽ അംഗത്വം നേടാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങൾ വർഷങ്ങളായി തുടരുന്നു. റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടിയിട്ടും ഇതുവരെ ലക്ഷ്യം നേടാനായിട്ടില്ല. ബ്രിക്സിൽ ഇന്ത്യയ്ക്കുള്ള നിർണായക സ്വാധീനമാണ് പാക്കിസ്ഥാന്റെ പ്രവേശനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്.ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് …

ബ്രിക്സിൽ ഇടം നേടാൻ പാക്കിസ്ഥാൻ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ചിട്ടും ഫലം കണ്ടില്ല, ഇന്ത്യ പ്രധാന തടസ്സം Read More

iOS 27 അപ്ഡേറ്റ് എത്തി; ഏത് ഐഫോൺ മോഡലുകളിൽ ലഭിക്കും? പുതിയ ഫീച്ചറുകൾ അറിയാം

ഐഫോൺ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iOS 27 അപ്ഡേറ്റ് ലഭ്യമായി തുടങ്ങി. പുതിയ Siri AI, Apple Intelligence ഫീച്ചറുകൾ, ആപ്പുകളിലെ നിരവധി മാറ്റങ്ങൾ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകൾ.എന്നാൽ എല്ലാ യോഗ്യമായ ഐഫോൺ മോഡലുകളിലും ഒരേസമയം അപ്ഡേറ്റ് …

iOS 27 അപ്ഡേറ്റ് എത്തി; ഏത് ഐഫോൺ മോഡലുകളിൽ ലഭിക്കും? പുതിയ ഫീച്ചറുകൾ അറിയാം Read More

അതിവേഗം 300 കോടി! സർവകാല റെക്കോർഡ് സ്വന്തമാക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 300 കോടി പിന്നിട്ട് ചിത്രം കുതിപ്പ് തുടരുകയാണ്. ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോർഡും …

അതിവേഗം 300 കോടി! സർവകാല റെക്കോർഡ് സ്വന്തമാക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ Read More

ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസിൽ 2,049 ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസ് ലിമിറ്റഡിൽ (BGSSL) വൻതോതിൽ തൊഴിൽ അവസരങ്ങൾ. വിവിധ വിഭാഗങ്ങളിലായി 18 തസ്തികകളിലെ 2,049 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബാങ്കിങ്, ഡിജിറ്റൽ ബാങ്കിങ്, …

ബറോഡ ഗ്ലോബൽ ഷെയേഡ് സർവീസസിൽ 2,049 ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം Read More

ജിഡിപി വളർച്ചാ വിവാദത്തിൽ അമിത് ഷായും; മോദിയുടെ നയതന്ത്രം ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തായെന്ന് അവകാശവാദം

ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ചയെ ചൊല്ലിയുള്ള രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മികച്ച നയതന്ത്ര ഇടപെടലുകളാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തിയതെന്ന് അമിത് ഷാ പറഞ്ഞു.നടപ്പുവർഷത്തെ …

ജിഡിപി വളർച്ചാ വിവാദത്തിൽ അമിത് ഷായും; മോദിയുടെ നയതന്ത്രം ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തായെന്ന് അവകാശവാദം Read More

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം

മോട്ടോർ വാഹന വകുപ്പിന്റെ (MVD) സേവനങ്ങൾ ഇനി കൂടുതൽ ഡിജിറ്റലാകും. ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിന്റെ ഭാഗമായി, 2026 സെപ്റ്റംബർ 21 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കും.ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി …

എംവിഡിയുടെ 60 സേവനങ്ങൾ ഓൺലൈനിൽ” ഏജന്റുമാരുടെ ചൂഷണത്തിന് പൂട്ടിടാൻ പുതിയ സംവിധാനം Read More