റോബട്ടിക്സ് വ്യവസായ പാർക്ക് തൃശൂരിൽ

റോബട്ടിക് രംഗത്തെ പുതിയ വ്യവസായങ്ങൾക്കായി തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. റോബട്ടിക്സ് കുതിപ്പിന് അഞ്ചിന പരിപാടിയും കോൺക്ലേവിന്റെ സമാപനത്തിൽ മന്ത്രി പ്രഖ്യാപിച്ചു. സംരംഭകരാണ് തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. സർക്കാർ വ്യവസായ പാർക്കിന്റെ പദവി ഈ …

റോബട്ടിക്സ് വ്യവസായ പാർക്ക് തൃശൂരിൽ Read More

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി

ചെറു വാഹനങ്ങളായ ഓൾട്ടോ കെ10, മാരുതി സുസുക്കി എസ്പ്രെസോ എന്നിവയ്ക്ക് ഇലക്ട്രോണിക് സ്റ്റ്ബിലിറ്റി പ്രോഗ്രാമിന്റെ (ഇഎസ്പി) സുരക്ഷ നൽകി മാരുതി സുസുക്കി. ഇതോടെ മാരുതിയുടെ പാസഞ്ചർ കാർ നിരയിലെ എല്ലാവാഹനങ്ങൾക്കും ഇഎസ്‍പിയുടെ സുരക്ഷയുണ്ടാകും. മറ്റു വാഹനങ്ങളിൽ മാരുതി സുസുക്കി നേരത്തെ തന്നെ …

വാഹനങ്ങൾക് ഇഎസ്പി സുരക്ഷ നൽകി മാരുതി സുസുക്കി Read More

ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിലെ 2.36% ഓഹരികൾ പ്രൊമോട്ടർമാർക്ക് വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സ്. കല്യാൺ ജ്വല്ലേഴ്സ് പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷെയർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം ഓഹരി ഒന്നിന് 535 രൂപയ്ക്കുവീതം 2.42 കോടി …

ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ് Read More

ബോക്‌സ്ഓഫിസില്‍ തരംഗമായി‘വാഴ’;ഇരട്ടിയായി കലക്‌ഷൻ

ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ …

ബോക്‌സ്ഓഫിസില്‍ തരംഗമായി‘വാഴ’;ഇരട്ടിയായി കലക്‌ഷൻ Read More

സംസ്ഥാനത്തെ ഇന്നത്തെ സ്വർണം വെള്ളി നിരക്ക്‌

സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും കൂടിയിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. …

സംസ്ഥാനത്തെ ഇന്നത്തെ സ്വർണം വെള്ളി നിരക്ക്‌ Read More

കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി

കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രവർത്തനാനുമതി ലഭിച്ചെന്ന് സിഎൻബിസി18 റിപ്പോർട്ട് ചെയ്തു. 200-500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, …

കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി Read More

റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും

ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. ജൂലൈയിൽ ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ബാരലിന് 9% കൂട്ടി റഷ്യ 16.76 ഡോളറാക്കിയിരുന്നു. റഷ്യയിൽ നിന്ന് …

റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും Read More

വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി

ധന സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പ, അടച്ചു തീർത്താലും ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നൽകാതിരിക്കുന്നത് അവരുടെ സൽപ്പേരിനെ ബാധിക്കുന്നതിനാൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ, അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണിതെന്നു ബെഞ്ച് …

വായ്പ അടച്ചു തീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി Read More

ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർ‌ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് …

ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി Read More

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും.ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം ചേരുക. 53-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ദില്ലിയിൽ നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും …

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് Read More