സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്.

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. നികുതിയും പലിശയും പിഴയും ഉൾപ്പെടെയുള്ള തുകയാണിത്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചരക്ക് സേവന നികുതി അധികൃതരാണ് കമ്പനിക്കെതിരായ നടപടി സ്വീകരിച്ചത്. അതേസമയം ടാക്സ് ഡിമാൻഡ് നോട്ടീസിനെതിരെ അപ്പീൽ നൽകുമെന്ന് …

സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. Read More

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത്

റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി.2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന …

റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുന്നു; ലയനം 70,350 കോടിയുടേത് Read More

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്. ഒമ്പത് നിറങ്ങളിൽ പുതിയ …

ഹ്യുണ്ടേയ് അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു Read More

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് SBI സാമ്പത്തിക വിദഗ്ധർ.

ജൂണിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ. 7-7.1% എന്നിങ്ങനെയാണ് ഇവർ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച നിരക്ക്. ഏപ്രിൽ–ജൂൺ പാദങ്ങളിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കുറവ് അനുഭവപ്പെട്ടതായാണ് സംഘത്തിന്റെ വിലയിരുത്തൽ. ആഗോള …

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് SBI സാമ്പത്തിക വിദഗ്ധർ. Read More

ഇനി വാട്സാപ് നമ്പറിനു പകരം യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് മെസേജുകളയയ്ക്കാം

യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് ഉപയോക്താക്കൾക്ക് പരസ്പരം മെസേജുകളയയ്ക്കാനുള്ള അപ്ഡേറ്റുമായി മെറ്റ. ഇതോടെ വാട്സാപ് നമ്പറിനു പകരം യൂസർ നെയിമുകൾ പരസ്പരം കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരം. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ അപ്ഡേറ്റ് എല്ലാ …

ഇനി വാട്സാപ് നമ്പറിനു പകരം യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് മെസേജുകളയയ്ക്കാം Read More

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു

പുതിയ ടോള്‍ പിരിവ് സംവിധാനമാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഫാസ്ടാഗിലേതു പോലെയുള്ള സ്ഥിരം ടോള്‍ ബൂത്തുകള്‍ ജിഎന്‍എസ്എസില്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്‌തോ അത്ര തുക …

ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം വരുന്നു Read More

ഓണത്തിന് 3,000 കോടി കടമെടുപ്പിന് കേരളം

ഓണക്കാലത്തെ ചെലവുകൾക്കായി 3,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഓഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് എടുക്കുക. 15 വർഷ തിരിച്ചടവ് കാലാവധിയിൽ 1,000 കോടി രൂപയും 35 …

ഓണത്തിന് 3,000 കോടി കടമെടുപ്പിന് കേരളം Read More

കെടിടിസി നേതൃത്വത്തിൽ 31നു മെഗാ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കും.

ട്രാവൽ ആൻഡ് ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന പ്രഫഷനൽ സ്ഥാപനങ്ങളുടെ സംഘടനയായ കേരളൈറ്റ്സ് ട്രാവൽ ആൻഡ് ടൂർസ് കൺസോർഷ്യത്തിന്റെ (കെടിടിസി) നേതൃത്വത്തിൽ 31നു മെഗാ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കും. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ രാവിലെ 10 ന് …

കെടിടിസി നേതൃത്വത്തിൽ 31നു മെഗാ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കും. Read More

പലിശനിരക്കു കുറയ്ക്കാൻ സമയമായെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ

പലിശനിരക്കു കുറയ്ക്കാൻ സമയമായെന്ന് ജാക്സൻ ഹോൾ സമ്മേളനത്തിൽ വ്യക്തമാക്കി അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം കുറയുന്നത് പലിശ നിരക്കു കുറയ്ക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് തിരിച്ചെത്തി. തൊഴിൽ വിപണിയെ ശക്തമാക്കാനുള്ള നടപടികളുണ്ടാകുമെന്നും …

പലിശനിരക്കു കുറയ്ക്കാൻ സമയമായെന്ന് അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ Read More

സ്വർണ നികുതി:ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ തെറ്റ് തിരുത്തി കേന്ദ്രം

സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ പറ്റിയ അമളി തിരുത്തി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ …

സ്വർണ നികുതി:ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ തെറ്റ് തിരുത്തി കേന്ദ്രം Read More