കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു.

ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിലാണു ചടങ്ങു നിർവഹിച്ചത്. ഡിസിഐ ഡ്രജ് ഗോദാവരി എന്നു പേരിട്ടിട്ടുള്ള ട്രെയിലിങ് സക്‌ഷൻ ഹോപ്പർ ഡ്രെജറിന് …

കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. Read More

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്. തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം …

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ Read More

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ

ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ് …

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ Read More

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി സമിതി

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി മന്ത്രിതലസമിതി രൂപീകരിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരുന്നുണ്ട്. കാലാവധിക്ക് ശേഷം സെസ് പിരിവ് തുടരണമെങ്കിൽ ഏത് തരത്തിലായിരിക്കണം എന്നതടക്കം സമിതി …

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി സമിതി Read More

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു.

വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് പുറമേ ബിസിനസ് ടു കസ്റ്റമർ (ബിടുസി) ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. നിലവിൽ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്, നിർബന്ധമല്ല.കേരളം ഇതിനെ സ്വാഗതം ചെയ്തു. പൈലറ്റ് പദ്ധതിയിൽ ഭാഗമാകുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ താൽപര്യം …

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. Read More

ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കുന്നത് പഠിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചു.

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള 18% ജിഎസ്ടി കുറയ്ക്കുന്നത് പഠിക്കാനായി ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയോഗിച്ചു. കേരള ധനമന്ത്രി കെ.എൻ ബാലഗോപാലിനു പുറമേ ബിഹാർ, യുപി, ബംഗാൾ, കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മേഘാലയ, ഗോവ, തെലങ്കാന, …

ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി കുറയ്ക്കുന്നത് പഠിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. Read More

മൂന്ന് മാസത്തിനകം ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന് കെ ഫോൺ.

ഡിസംബറോടെ ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന അവകാശവാദവുമായി കെ ഫോൺ. നിലവിൽ 27,122 എഫ്ടിടിഎച്ച് വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞതായി കെ ഫോൺ എംഡി ‍ഡോ.സന്തോഷ് ബാബു പറഞ്ഞു. 23,347 സർക്കാർ ഓഫിസുകളിൽ കണക്‌ഷൻ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5,222 സൗജന്യ …

മൂന്ന് മാസത്തിനകം ഒരുലക്ഷം കണക്‌ഷനുകൾ നൽകുമെന്ന് കെ ഫോൺ. Read More

വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു

തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു. നിലവിൽ ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് രണ്ട് എടിആർ 72-600 വിമാനങ്ങളാണുള്ളത്. ഈ വർഷാന്ത്യത്തോടെ എണ്ണം ആറിലേക്ക് ഉയർത്തുമെന്ന് മാനേജിങ് …

വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു Read More

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ്

രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25,000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 …

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ് Read More

സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.

സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി നോണ്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലൈസന്‍സിനായുള്ള കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സിനായി …

സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. Read More