ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പുതിയ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിൾ

ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ട് വഴി ഗൂഗിൾ അതിന്റെ അടുത്ത തലമുറ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള സോഴ്സ് കോഡ് പുറത്തിറക്കി. പിക്സലിൽ അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള ബ്രാൻഡുകൾ അൽ‍പംകൂടി കാത്തിരിക്കേണ്ടിവരും. സാംസങ്(Samsung), ഓണർ( Honor),ഇക്യൂ iQOO, ലെനവോ( Lenovo), മോട്ടറോള …

പുതിയ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിൾ Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഫോർച്യൂൺ ഇന്ത്യ വെബ്സൈറ്റ്. ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനാണ് പട്ടികയില് പട്ടികയിൽ ഒന്നാമത്. 93 കോടി രൂപയാണ് നികുതിയായി അടച്ചത്. വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്ത്; ഇടംപിടിച്ചു മോഹൻലാലും Read More

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വരുമാനം 1000 കോടി രൂപ കടന്നു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1014 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. 412.58 കോടി രൂപ അറ്റാദായം നേടി. നികുതിക്ക് മുൻപുള്ള ലാഭം 552.37 …

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ Read More

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി രൂപയുടെ പദ്ധതിയുമായി കൃഷി മന്ത്രാലയം. കൃഷിയിലും ഗ്രാമീണ സംരംഭങ്ങളിലും നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനായി ‘അഗ്രി ഷുവർ ഫണ്ട്’ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിച്ചു. നബാർഡുമായി സഹകരിച്ചാണ് പദ്ധതി. സ്റ്റാർട്ടപ്പുകളിലെ …

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി Read More

ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ

സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ …

ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ Read More

CMDRF ലേക്ക് 750000 രൂപ നൽകി കെഎസ്എഫ്ഇ എംപ്ളോയീസ് അസോസിയേഷൻ

കെഎസ്എഫ്ഇ യിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ എംപ്ളോയീസ് അസോസിയേഷൻ CMDRF ലേക്ക് സംഭാവന നൽകി. അംഗങ്ങളിൽ നിന്ന് സമാഹരിച്ച 750000 രൂപ സംസ്ഥാന ഭാരവാഹികളായ സുരാജ് പി. എസ്, സോമനാഥൻ എ. എൻ, എ. പി നായർ , എന്ജൻകുമാർ …

CMDRF ലേക്ക് 750000 രൂപ നൽകി കെഎസ്എഫ്ഇ എംപ്ളോയീസ് അസോസിയേഷൻ Read More

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്.

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള …

100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. Read More

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ.

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്കെങ്കിലും കേരള ഫിനാൻഷ്യൽ കോർപറേഷൻ സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 10 കോടി രൂപ വായ്‌പ പരിധി 15 കോടി ആയി ഉയർത്തണമെന്ന ആവശ്യം പരിഗണിക്കും. കമ്പനിയുടെ വായ്‌പ പോർട്ട്‌ ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ …

ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. Read More

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക്

കേരളത്തിൽ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. എറണാകുളം കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് ആണ് പ്രാരംഭ ഓഹരി വിൽപന വഴി 230 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നത്. ഈ മാസം 9 മുതൽ 11 വരെ നടക്കുന്ന …

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് Read More