ബജറ്റിൽ പ്രതീക്ഷിച്ച കാര്യങ്ങൾ, പരമാർശിക്കാത്ത കാര്യങ്ങൾ
പ്രതീക്ഷിച്ച പല കാര്യങ്ങളിലും ബജറ്റ് ഒന്നും പറഞ്ഞില്ല. ഏറ്റവും പ്രധാനം തൊഴിലുറപ്പ് പദ്ധതിതന്നെ. പദ്ധതിക്കായി നീക്കിയിരിപ്പ് എത്രയെന്ന് ധനമന്ത്രി പറഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപനയെക്കുറച്ചോ സർക്കാർ ഓഹരി കുറയ്ക്കുന്നതിനെക്കുറിച്ചോ പരാമർശമില്ല. സർക്കാരിന്റെ പ്രധാന വരുമാന മാർഗമായി കഴിഞ്ഞ ബജറ്റിൽ പറഞ്ഞിരുന്നത് പൊതുമേഖലാ …
ബജറ്റിൽ പ്രതീക്ഷിച്ച കാര്യങ്ങൾ, പരമാർശിക്കാത്ത കാര്യങ്ങൾ Read More